എം.ജി.എം.എച്ച്.എസ്. പൂഴനാട്/അക്ഷരവൃക്ഷം
{BoxTop1
| തലക്കെട്ട്= നാട്ടറിവ് | color= 4 }}
ഈ ലോക്ക് ഡൌൺ കാലം ഞാൻ കണ്ടും അനുഭവിച്ചും അറിഞ്ഞ അറിവുകളുടെ മുത്തുകൾ ചേർത്തൊരു മാല .............
പാലുദ് വെള്ളം
.മൈദയും പഞ്ചസാരയും സമം ചേർത്ത് 5ഗ്ലാസ് വെള്ളത്തിൽ കലക്കുക .
.അണ്ടിപ്പരിപ്പ് , ഉണക്ക മുന്തിരി , ചുവന്നുള്ളി എന്നിവ നെയ്യിൽ വറുത്തെടുത്തു മൈദയും പഞ്ചസാരയും കലക്കിവെച്ച വെള്ളത്തിൽ ചേർത്ത് തിളപ്പിക്കണം
.ശേഷം ഈ പാനീയം തണുപ്പിച്ചു കുടിക്കാം
.ദാഹശമനിയും ഒപ്പം നല്ല ആഹാരമായും പാലുദ് വെള്ളത്തെ കണക്കാക്കാറുണ്ട് .
ലോ ബി പി ഇതാ പരിഹാരം
നാലോഅഞ്ചോ തുളസിയില ചവച്ചു തിന്നാൽ ലോ ബി പി ലക്ഷണങ്ങൾ കുറയ്ക്കാം .തുളസിയിലയിൽ ധാരാളമായി അടങ്ങിയ പൊട്ടാസിയം , മഗ്നീഷ്യം , വിറ്റാമിൻ സി എന്നിവ രക്ത സമ്മർദ്ദം നിയന്ത്രിക്കും . തുളസിയിലയിലെ ആന്റി ഓക്സിഡന്റ് ഗുണങ്ങൾ കൊളസ്‌ട്രോൾ കുറയ്ക്കാൻ നല്ലതാണു .
ചുമ മാറാൻ
1. ഒരു ടീസ്പൂൺ ഇൻജി നീരിൽ സമം തേൻ ചേർത്ത് കഴിച്ചാൽ ചുമയ്ക്ക് ആശ്വാസം കിട്ടും .
2. തുളസിയിലായിട്ടു തിളപ്പിച്ച വെള്ളത്തിൽ തേൻ ചേർത്ത് കഴിക്കുക .
3. കുരുമുളകുപൊടി തേനിലോ നെയ്യിലോ ചാലിച്ച് കഴിക്കുക.
4. വയമ്പ് ചെറുതേനിൽ ഉറച്ചു രണ്ടു ദിവസം കഴിച്ചാൽ ചുമ പെട്ടന്ന് കുറയും .
5. കൽക്കണ്ടവും ചുവന്നുള്ളിയും ചേർത്ത് കഴിച്ചാൽ ചുമയ്ക്ക് സമനും കിട്ടും .
അനസ്
|
8.B എം.ജി.എം.എച്ച്.എസ്. പൂഴനാട് കാട്ടാകട ഉപജില്ല നെയ്യാറ്റിൻകര അക്ഷരവൃക്ഷം പദ്ധതി, 2020 ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- നെയ്യാറ്റിൻകര ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാകട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- നെയ്യാറ്റിൻകര ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- നെയ്യാറ്റിൻകര ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാകട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- നെയ്യാറ്റിൻകര ജില്ലയിൽ 13/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ