ഗവ.എൽ.പി.എസ്.കൊപ്പം/അക്ഷരവൃക്ഷം
ദൃശ്യരൂപം
കൊറോണ
മനുഷ്യനാവുക
എന്ന് പറഞ്ഞത്
മാനവികതയുടെ
പ്രവാചകരെങ്കിൽ
മനുഷ്യനിലേക്കൊരു
പാതതെളിച്ചതും
അവനെകാട്ടിത്തന്നതും മാനവകുലത്തിന്റെ
നാശം കൊതിച്ച
അദൃശ്യനായൊരു
ശത്രുവായിരുന്നു
പേര് കൊറോണ....................
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവന്തപുരം ജില്ലയിൽ 13/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ