15:54, 13 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ഗൃഹം <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നാം ജനിച്ചു വളർന്നോരാ ഗൃഹോത്ഭവ -
ത്തിൽ തുടങ്ങി എൻ പ്രയാണങ്ങൾ
ഗൃഹമെന്നാൽ എന്തർത്ഥമാക്കുന്നു നാം
സ്നേഹത്തിൻ ചൈതന്യം തുളുമ്പുന്ന
ഗൃഹമെന്നർത്ഥമാക്കുന്നു നാം ...........
പിഞ്ചുകാല്വയ്പ് നടത്തുന്നതും
നാമാഗ്രിഹത്തിൽ ...........
നന്മയും തിന്മയും എന്തെന്നറിഞ്ഞിടും
നാമാഗൃഹത്തിൽ .............
നാം ജനിച്ചു വളർന്നോരാ ഗൃഹോത്ഭവ -
ത്തിൽ തുടങ്ങി എൻ പ്രയാണങ്ങൾ .
ഭൂമിയാകുന്ന മണ്ണിലെനിക്കുമുണ്ടൊരു ഗൃഹം
ആ ഗൃഹമാണെൻ സ്വർഗം ...........
ആ ഗൃഹമാണെൻ സ്വർഗം ...........
നാം ജനിച്ചു വളർന്നോരാ ഗൃഹോത്ഭവ -
ത്തിൽ തുടങ്ങി എൻ പ്രയാണങ്ങൾ
ഇനിയെന്നുമെൻ ഗൃഹം ഉദിച്ചു നിൻ
ജീവപ്രാണനായ് .