എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസ് . ഇടവ/അക്ഷരവൃക്ഷം/അക്ഷരങ്ങൾക്കൊപ്പം ഒരു കോവിഡ് കാലം

17:39, 10 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Edavamrmk19 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അക്ഷരങ്ങൾക്കൊപ്പം ഒരു കോവിഡ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അക്ഷരങ്ങൾക്കൊപ്പം ഒരു കോവിഡ് കാലം

അറിവിനായിരം കളികൾ കളിച്ചും

ആയുരാരോഗ്യം പരസ്പരം നേർന്നും

ഇടയ്ക്കിടക്ക് ഫോണിൽ വിളിച്ചും

ഈണത്തിൽ പാടിയും ആടിയും

ഉച്ചയുറക്കം പതിവാക്കിയും

ഊഞ്ഞാൽ കെട്ടിയാടി കളിച്ചും

ഋഷികൾ പറയുന്നത് കേട്ടും

എല്ലാവരെയും അറിഞ്ഞും സ്നേഹിച്ചും

ഏകോദര സോദരെ പോലെ

ഐശ്വര്യത്തോടെ വീടിനുള്ളിൽ

ഒരുമയെന്തെന്നറിഞ്ഞും ഞാൻ

ഓർക്കുമ്പോൾ അസുഖവും വ്യാധികളും

ഔഷധവും എവിടെ പോയൊളിച്ചുവോ?

Jassim J S
9 G MRMKMMHSS EDAVA
Varkala ഉപജില്ല
Thiruvananthapuram
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത