Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി
മഹാമാരി വരികയായ്
മരണസംഖൄ വർധിക്കുന്നു
പ്രധിരോധിക്കാം അതിജീവിക്കാം നമുക്കൊരുമിച്ച്
രോഗിയിൽ നിന്ന് അകലം പാലിക്കാം
ഉല്ലാസയാത്രകൾ ഒന്നൊഴിവാക്കാം
കൊറോണ കാലത്ത് വീട്ടിലിരിക്കാം
ആഞ്ഞുപിടിച്ചുനോക്കാം
ഒന്നാഞ്ഞുപിടിച്ചുനോക്കാം
(മഹാമാരി വരികയായ് ...)
ഇരുപതുസെക്കൻറ് കൈകൾ കഴുകാം
ഉപയോഗിക്കാം സോപ്പുംസാനിറ്റൈസറും
മാസ്ക്കുകൾ വച്ച് പുറത്തിറങ്ങാം
ആഞ്ഞുപിടിച്ചുനോക്കാം
ഒന്നാഞ്ഞുപിടിച്ചുനോക്കാം
(മഹാമാരി വരികയായ്....)
>
റ്റിയാന ലാസർ
|
7D [[43064|]] ഉപജില്ല അക്ഷരവൃക്ഷം പദ്ധതി, 2020
|
|