എസ്.കെ.വി. എച്ച്. എസ്. നന്ദിയോട്/അക്ഷരവൃക്ഷം/പ്രക്യതി

Schoolwiki സംരംഭത്തിൽ നിന്ന്
പ്രക്യതി

നഷ്ടമാക്കി വൃഥാ എത്ര ജീവൻ


ചിന്തിച്ചിടാൻ കഴിയാത്തൊരാ ചെയ്തികൾ


അത്രമേൽ ദ്രോഹിച്ചിടുന്നെൻ പ്രകൃതിയെ


പാവമാം പ്രകൃതിയത് തേങ്ങുന്നിതയ്യോ


നഷ്ടമാക്കീടുന്നതെന്തിനെൻ പ്രകൃതിയെ


ഇഷ്ടമോടൊന്ന് സ്നേഹിച്ചു കൂടെ


കഷ്ടമീ ലോകത്തിനെന്തു ഭവിച്ചു


സ്പഷ്ടമായ് ഒന്നത് ചൊല്ലന്റെ സോദരേ


ഇഷ്ടമീ പ്രകൃതിയാം പച്ചപ്പുതപ്പിനെ