ഗവൺമെന്റ് ട്രൈബൽ യു പി എസ് പതിപ്പളളി/അക്ഷരവൃക്ഷം/virus
virus
പതിവുപോലിന്നു ഞാൻ സ്കൂളിൽചെന്നു കൂട്ടുകാരൊത്തു നടന്നനേരം നാളെ മുതൽ നിങ്ങൾ സ്കൂളിൽ വരേണ്ടെന്ന് ചൊല്ലി ഞങ്ങളുടെ അദ്ധ്യാപകർ അയൽരാജ്യത്തുണ്ടായ മഹാമാരിയിന്നിതാ നമ്മുടെ നാട്ടിലുമെത്തിയത്രെ നമ്മുടെ നാടിന്രെ സംരക്ഷണത്തിനായ് |