ജി.എച്ച്.എസ്.എസ്. കടുങ്ങപുരം/അക്ഷരവൃക്ഷം/ഭൂമിയിൽ വസന്തം

Schoolwiki സംരംഭത്തിൽ നിന്ന്
21:08, 11 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghsskadungapuram (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഭൂമിയിൽ വസന്തം <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഭൂമിയിൽ വസന്തം
<poem>

വായുവും ചൂട് എൻ വെള്ളവും ചൂട് വേനലാമെന്നൊരു നാമവും വസന്തമാം സ്നേഹിതൻ ഞാനും പ്രയങ്കരൻ എന്നതെല്ലാം നാമാവശിഷ്ടമാം തല താഴ്ത്തിയ ദിന- ങ്ങളെന്നോൻ സുന്ദരിതം അതാ മന്ദമാരുതൻ അവനോ ഇളം തെന്നലേ മേനിയിലൊന്നു തൊടുവാൻ തലോടുവാൻ എന്തേ എന്നില്ല എങ്ങിനെയെന്നും വെറും പൊടിപടലങ്ങളോ മറ്റോ വ- ന്നുചേരുന്നു എൻ ദളങ്ങളിൽ കൂരിരുട്ടിൻ പ്രകാശമേറി വന്നു പാടുന്നു അത് എന്തോ ഏതോ എന്നറിയൂ ഈ ആശ്വാസവായു ആ വേനലിന് എന്നാലും ചിരിച്ചു കൊണ്ട് വരവേ- ൽക്കുന്നു ആസുന്ദരമാം വസന്തമിതേ... ദീർഘവേനലിൽ ഉറക്കച്ചടവുമായ് കൂരിരുട്ടിൻ വേഗമാം കണ്ണുകൾ നിദ്രയിലേക്കാഴുന്നു ആ വേനലിൻ ചടവുമായെന്നും കൂരിരുട്ടിൻ വേഗമാം നിദ്രയിലേക്കാഴുന്നു ആചൂടിൻ വേനലിൽ എന്നുമാ... വേനലാമെന്നൊരു നാമകരണവു- മായ് വന്നെത്തുന്നതാ സുന്ദരമാം അവനാ സുന്ദര വസന്തം പുലരി പുതുദിനം മുദ്രാവാക്യമാം ഭീതിയെൻ സ്നേഹമുദ്രം ഓളത്തി- രകളായ് അവയതാ ആഞ്ഞടിക്കുന്നൂ സ്നേഹതീരത്തിൻ പൂച്ചെണ്ടുകൾ മിഴികൾ വിടർത്തന്നു അതാ എന്താണെന്നോ ആ മേനിയിലൂടെ ഇഴഞ്ഞു തിളിർ മയിൽ കുഞ്ഞുതുള്ളികൾ എന്തുമേ സുന്ദരവും സൗഖ്യവും നിറഞ്ഞ ആ സുന്ദരഗന്ധങ്ങൾ കൊണ്ടെന്നേ സമ്പൽസമൃദ്ധമീ ഭൂമി- യായ് എന്നും സമ്പൽസമൃദ്ധമാണീ ഭൂമി.....


ഉമ്മുഹബീബ കെ
10 A ജി.എച്ച്.എസ്.എസ്.കടുങ്ങപുരം
മങ്കട ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത