ഉള്ളടക്കത്തിലേക്ക് പോവുക

ST. GEORGE'S MIXED L P S PANANGAD/അക്ഷരവൃക്ഷം

Schoolwiki സംരംഭത്തിൽ നിന്ന്
11:03, 11 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23424 (സംവാദം | സംഭാവനകൾ) ('[[{{PAGENAME}}/LOCK | LOCK]] {{BoxTop1 | തലക്കെട്ട്= LOCK | color= 4 }} <center> <poem> വന്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)

LOCK

LOCK


വന്നു ഇവനൊരു ഭീകരൻ
കൊറോണ അവനൊരു വൈറസ്
ലോകം മുഴുവൻ പടരുന്നു
ആളുകളൊക്കെ മരിക്കുന്നു
പരീക്ഷയില്ല സ്ക്കൂളില്ല
പാറിപ്പറക്കാൻ കൊതിച്ചു ‍‍‍‍ഞങ്ങൾ
അധികം എന്തിന് പറയുന്നു
വീട്ടിൽ ‍ഞങ്ങൾ ലോക്കായി

 

"https://schoolwiki.in/index.php?title=ST._GEORGE%27S_MIXED_L_P_S_PANANGAD/അക്ഷരവൃക്ഷം&oldid=704380" എന്ന താളിൽനിന്ന് ശേഖരിച്ചത്