സഹായം:ചിത്രങ്ങൾ ലേഖനത്തിൽ ഉൾപ്പെടുത്താം
സ്കൂള്‍ വിക്കിയിലേക്ക് അപ്‍ലോഡ് ചെയ്തിട്ടുള്ള ചിത്രങ്ങളോ, സ്കൂള്‍ വിക്കിയിലല്ലാതെ എല്ലാ വിക്കിപീഡിയകളിലേയ്ക്കുമായി വിക്കിമീഡിയ കോമണ്‍സില്‍ അപ്‌ലോഡ് ചെയ്യപ്പെട്ടിട്ടുള്ള ചിത്രങ്ങളോ ലേഖനങ്ങളില്‍ ചേര്‍ക്കുവാന്‍ പ്രമാണം:ഫയലിന്റെ പേര്.jpg, ചിത്രത്തിനുപകരമുള്ള എഴുത്ത് എന്നിങ്ങനെ ഉപയോഗിക്കാവുന്നതാണ്.
ചിത്രങ്ങളുടെ ചെറുരൂപങ്ങള്‍ ലേഖനങ്ങളില്‍ ചേര്‍ക്കുവാന്‍ മറ്റൊരു രീതിയും അവലംബിക്കാം.
എന്നിങ്ങനെ ആണത്. അടിക്കുറിപ്പില്‍ സാധാരണ വിക്കിലേഖനങ്ങളിലുപയോഗിക്കുന്ന എല്ലാ ഫോര്‍മാറ്റിംഗ് സാധ്യതകളും ഉപയോഗിക്കാം. സ്ഥാനം left, right,center എന്നിങ്ങനെയും, വീതി പിക്സലിലും ആണ് കൊടുക്കേണ്ടത്.