എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. നീലീശ്വരം
എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. നീലീശ്വരം | |
---|---|
വിലാസം | |
നീലീശ്വരം എറണാകുളം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
07-01-2010 | Neeleeswaramsndphs |
ആമുഖം
കാലാനുസൃതമായതും ഗുണമേന്മയുള്ളതുമായ വിദ്യാഭ്യാസം ലഭ്യമാക്കുന്നതിന് ശ്രീനാരായണഗുരുവിന്റെ നാമധേയത്തില്‍ 1954ല്‍ ആണ ്‌ഈ വിദ്യാലയം സ്ഥാപിച്ചത്. സര്‍വ്വതോന്മുഖമായ വ്യക്തിത്വവും,ഉത്തരവാദിത്വബോധവും,അച്ചടക്കവും,സ്വയംപര്യാപ്‌തതയും,ധാര്‍മികമൂല്യങ്ങളൂം,സത്യസന്ധതയും,സഹജീവികാരുണ്യവും രൂപപ്പെടുത്തുക എന്നതാണ് സ്‌കൂളിന്റെ ആത്യന്തികലക്ഷ്യം.
സ്‌കൂള്‍ സ്ഥാപിച്ച വര്‍ഷം 1954 മാനേജ്‌മെന്റ് എസ്.എന്‍.ഡി.പി. ശാഖായോഗം ന: 862 മാനേജര്‍ ശ്രീ.എസ്.കെ.ദിവ്യന്‍ ഹെഡമിസ്‌ട്രസ്സ് ശ്രീമതി.വി.എന്‍.കോമളവല്ലി സ്‌കൂളിന്റെ സ്ഥാനം കാലടിയില്‍ നിന്നും നാല് കിലോമീറ്റര്‍ മലയാറ്റൂര്‍ റൂട്ടില്‍ നീലീശ്വരം ഈറ്റക്കടവില്‍ 2009 ലെ എസ്.എസ്.എല്‍.സി വിജയശതമാനം 99.5 കുട്ടികളുടെ എണ്ണം 967 സ്റ്റാഫിന്റെ എണ്ണം 40 സ്‌കൂളിലെ സൗകര്യങ്ങള്‍ വായനശാല, ലാബറട്ടറി, ഓഡിയൊ വിഷ്വല്‍ എയ്‌ഡ്‌സ്, സഹകരണസംഘം, പരിഹാരബോധനക്ലാസ്സുകള്‍, ഗ്രാമര്‍ കോച്ചിങ്ങ് ക്ലാസ്സുകള്‍, കംമ്പ്യൂട്ടര്‍ക്ലാസ്സ്, പബ്ലിക് സ്‌പീക്കിങ്ങ് കോച്ചിംങ്ങ്, സ്‌കൂള്‍ബസ് സര്‍വ്വീസ്, പഠനവിനോദയാത്രകള്‍, സ്റ്റുഡന്റ്‌സ് ബാങ്ക്, സ്‌കൗട്ട്&ഗൈഡ്, എന്‍.സി.സി നേവല്‍, കുട്ടികളുടെ റേഡിയൊ, സ്റ്റുഡന്റ്‌പോലീസ്, വിവിധ ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍
സ്‌കൂളിന്റെ നേട്ടങ്ങള്‍
- 45 രാഷ്‌ട്രപതി അവാര്‍ഡുകള്‍
- 25 രാജ്യപുരസ്‌കാര്‍അവാര്‍ഡ് ജേതാക്കള്‍
- പുകയിലവിരുദ്ധ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് റീജിയണല്‍ കാന്‍സര്‍ അസോസിയേഷന്റെ എക്‌സലന്‍സ് അവാര്‍ഡ് തുടര്‍ച്ചയായി നാല് വര്‍ഷം
- കേരളത്തിലെ ഏറ്റവും മികച്ച സ്‌കൗട്ട് ട്രൂപ്പുകളില്‍ ഒന്ന്
- മികച്ച സ്‌കൗട്ട് മാസ്‌റ്റര്‍ക്കുള്ള ചാʦ#3370;്പിള്ള കുര്യാക്കോസ് അവാര്‍ഡും, മികച്ച പത്ത് വര്‍ഷത്തെ ലോങ്ങ് സര്‍വ്വീസ് അവാര്‍ഡും സ്‌കൗട്ട് മാസ്‌റ്റര്‍ ശ്രീ.ആര്‍.ഗോപിക്ക്
സൗകര്യങ്ങള്‍
റീഡിംഗ് റൂം
ലൈബ്രറി
സയന്‍സ് ലാബ്
കംപ്യൂട്ടര്‍ ലാബ്
നേട്ടങ്ങള്‍
മറ്റു പ്രവര്‍ത്തനങ്ങള്‍
യാത്രാസൗകര്യം
മേല്‍വിലാസം
എസ്.എന്‍.ഡി.പി. ഹൈസ്‌കൂള്‍ നീലീശ്വരം
കാലഡി
Ph.04842-460260 komalavallysndphs@gmail.com
വര്‍ഗ്ഗം: സ്കൂള്‍