Sjhsskarimannoor/നാടോടി വിജ്ഞാനകോശം

18:16, 11 ജനുവരി 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sjhsskarimannoor (സംവാദം | സംഭാവനകൾ) (പുതിയ താള്‍: ===നാടോടി വിജ്ഞാനകോശം=== ==കരിമണ്ണൂര്==‍ ബി .സി മൂന്നാം നൂറ്റാണ്ടി…)

നാടോടി വിജ്ഞാനകോശം

==കരിമണ്ണൂര്==‍ ബി .സി മൂന്നാം നൂറ്റാണ്ടില്‍ കരിമണ്ണൂരില്‍ പത്തുകിലോമീറ്റര്‍ പടി ഞ്ഞാറ് ജൈന-ബുദ്ധമതക്കാര്‍ കുടിയേറിയിരുന്നു .പഴമയും പൗരാണികതയും കരിമണ്ണൂരിന്റെ ചരിത്രം തുടങ്ങുന്നതിനു മുന്പുള്ള ഗ്രാമമാണ് പന്നൂര്‍ .പന്നൂര്‍ അമ്പലവും കാവുകളും 13-നൂറ്റാണ്ടില്‍ സ്ഥാപിക്കപ്പെട്ടവയാണ് .

                      നൂറ്റാണ്ടുകള്‍ക്കുമുമ്പ്  കരിമണ്ണൂരില്‍  ഹൈന്ദ

വരായ ധാരാളം ആളുകള്‍ അധിവസിച്ചിരുന്നു .പന്നയ്ക്കല്‍ മന കരിമണ്ണൂരിന്റെ ചരിത്രത്തിന്റെ ഭാഗമാണ് . പ്രധാന സമുദായങ്ങള്‍ കരിമണ്ണൂരില്‍ പ്രധാനമായും 11 സമുദായക്കാരായിരുന്നു ആദ്യ ക്കാലത്തുണ്ടായിരുന്നുത് .നമ്പൂതിരി ,നായര്‍ ,ക്രിസ്ത്യാനി ,മുസ്ലീം , ഈഴവര്‍ ,പുലയര്‍ ,പറയര്‍ ,ആശാരി ,മൂശാരി ,കൊല്ലന്‍ ,തട്ടാന്‍ എന്നിവര്‍ കൂടാതെ ഉള്ളാടര്‍ ,മലയരയര്‍ തുടങ്ങിയവര്‍ ഈ പ്രദേശ ത്ത് താമസിച്ചിരുന്നു . തൊഴിലുകള്‍ ഓരോ തൊഴിലിന്നും അതാതില്‍ പ്രാവീണ്യമുള്ളവര്‍ കരിമണ്ണൂരില്‍ ഉണ്ടായിരുന്നു .

"https://schoolwiki.in/index.php?title=Sjhsskarimannoor/നാടോടി_വിജ്ഞാനകോശം&oldid=67963" എന്ന താളിൽനിന്ന് ശേഖരിച്ചത്