ഗവ.എച്ച് എസ്. എസ്.മുപ്പത്തടം

Schoolwiki സംരംഭത്തിൽ നിന്ന്
19:37, 6 ജനുവരി 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25057 (സംവാദം | സംഭാവനകൾ)

പ്രമാണം:GHSS MUPPATHADAM.jpg

ആമുഖം

1917-ല്കരിങ്ങനംകോടത്ത് ശ്രീ.കെ.നാരായണന്നായര്24 സെന്റ് ഭൂമിയില്ആരംഭിച്ച എല്.പി.സ്ക്കൂള്ഇന്ന് പടര്ന്ന് പന്തലിച്ച് ഹയര്സെക്കന്ററി സ്ക്കൂളായി.ശ്രീ.നാരായണന്നായരില്നിന്നും സര്ക്കാര്ഏറ്റെടുത്ത ആ വിദ്യാലയം 1962-ല്യു.പി സ്ക്കൂള്ആയും പിന്നീട് 1980-ല്ഹൈസ്ക്കൂളായും 2004ല്ഹയര്സെക്കന്ററി ആയും ഉയര്ത്തപ്പെട്ടു.ഈ വിദ്യാലയത്തിന്റെ ബഹുമുഖമായ വളര്ച്ചയ്ക്ക് നല്ലവരായ നാട്ടുകാരുടെയും സാമൂഹ്യരാഷ്ട്രീയ സാംസ്ക്കാരിക നായകന്മാരുടെയും സഹായസഹകരണങ്ങള്ഉണ്ടായിരുന്നു എന്ന വസ്തുത സ്മരണീയമാണ്. ആയിരത്തിലധികം കുട്ടികള് ഈ സ്ക്കൂളില്ഉണ്ട്.26 ഡിവിഷനുകളുള്ള ഈ സ്ക്കൂളില്ഹെഡ്മിസ്ട്രസ് ശ്രീമതി യാസ്മിന്ടീച്ചര്ഉള്പ്പെടെ നാല്പതോളം അദ്ധ്യാകപരും അഞ്ച് ഓഫീസ് സ്റ്റാഫും ഉണ്ട്.

സൗകര്യങ്ങള്‍

റീഡിംഗ് റൂം

ലൈബ്രറി

സയന്‍സ് ലാബ്

കംപ്യൂട്ടര്‍ ലാബ് Multimedia room

നേട്ടങ്ങള്‍

മറ്റു പ്രവര്‍ത്തനങ്ങള്‍

പ്രമാണം:GHSS MUPPATHADAM.jpg


വര്‍ഗ്ഗം: സ്കൂള്‍


മേല്‍വിലാസം

സ്ഥാപിതം 01-05-1917 സ്കൂള്‍ കോഡ് 25057 സ്ഥലം ആലൂവ സ്കൂള്‍ വിലാസം , ആലൂവ പിന്‍ കോഡ് {{{683 110}}} സ്കൂള്‍ ഫോണ്‍ 0484 2559635 സ്കൂള്‍ ഇമെയില്‍ govt.h.smuppathadam@gmail.com സ്കൂള്‍ വെബ് സൈറ്റ് Nil വിദ്യാഭ്യാസ ജില്ല ആലൂവ റവന്യൂ ജില്ല എറണാകുളം ഉപ ജില്ല ആലൂവ ഭരണ വിഭാഗം സര്‍ക്കാര്‍ സ്കൂള്‍ വിഭാഗം പൊതു വിദ്യാലയം പഠന വിഭാഗങ്ങള്‍ ഹൈസ്കൂള്‍ എച്ച്.എസ്.എസ് മാധ്യമം മലയാളം‌ ആണ്‍ കുട്ടികളുടെ എണ്ണം 2268 പെണ്‍ കുട്ടികളുടെ എണ്ണം 2068 വിദ്യാര്‍ത്ഥികളുടെ എണ്ണം 4336 അദ്ധ്യാപകരുടെ എണ്ണം 40 പ്രിന്‍സിപ്പല്‍ ബൈജു പ്രധാന അദ്ധ്യാപകന്‍ പി .എ.യാസ്മിന് പി.ടി.ഏ. പ്രസിഡണ്ട് മൂരളി പ്രോജക്ടുകള്‍ എന്റെ നാട് സഹായം നാടോടി വിജ്ഞാനകോശം സഹായം സ്കൂള്‍ പത്രം സഹായം