ജി.എച്ച്.എസ്. തൃക്കുളം/Activities
'''സ്കുളിൽ ഈ വർഷത്തെ ഓണാഘേഷം സർക്കാർ സർക്കുലർ അനുസരിച്ച്,ആർഭാടമില്ലാതെ എന്നാൽ മുഴുവൻ കുട്ടികളുടെയും പ്രാതിനി ധ്യത്തോടെ സംഘടിപ്പിച്ചു.ഓണസദ്യ.കമ്പവലി,ഓാണപ്പൂക്കളം,വിവിധ മൽസരങ്ങ്ൾ' എന്നിവ ഉണ്ടായിരുന്നു https://schoolwiki.in/images/8/84/%E0%B4%93%E0%B4%A3%E0%B4%BE%E0%B4%98%E0%B5%8B%E0%B4%B7%E0%B4%82_2019.jpg https://schoolwiki.in/images/thumb/6/61/19451-mlp-dp-2019-1.png/800px-19451-mlp-dp-2019-1 പ്രമാണം:പ്രമാണം:ഓണാഘോഷം -19451 2019.jpg
ഈ വർഷത്തെ അദ്യാപകദിനം സ്കൂളിൽ സമുചിതമായി ആഘോഷിച്ചു.വിദ്യാർത്ഥികൾ അധ്യാപകർക്ക് പൂച്ചെണ്ട് നൽകി അവരുടെ ആദരവ് പ്രകടിപ്പിച്ചു.പ്രധാനാദ്യാപകൻ ശ്രീ.മുബാറക് അലി
അധ്യാപകദിനസന്ദേശം നൾകി.
https://schoolwiki.in/images/d/d4/Teachers_day_trikkulam.jpg