എൻ ഐ വി എച്ച് എസ് എസ് മാറമ്പിള്ളി

Schoolwiki സംരംഭത്തിൽ നിന്ന്
20:00, 5 ജനുവരി 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nivhss (സംവാദം | സംഭാവനകൾ)
എൻ ഐ വി എച്ച് എസ് എസ് മാറമ്പിള്ളി
വിലാസം
മലപ്പുറം

മലപ്പുറം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
05-01-2010Nivhss




പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍. മിഷന്‍ സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

നസ്രത്തുല്‍ ഇസ്ലാം പൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍, വാഴക്കുളം പഞ്ചായത്തില്‍ 1983 ല്‍ പ്രവര്‍ത്തനം ആരംഭിച്ചു. ജനാബ്‌. ടി.കെ.എം. ഹൈദ്രോസ്‌ ആയിരുന്നു പ്രഥമ മാനേജര്‍. തുടക്കത്തില്‍ 105 കുട്ടികളുമായി 8-ാം ക്ലാസ പ്രവര്‍ത്തനം ആരംഭിച്ചു. ആദ്യ എസ്‌.എസ്‌. എല്‍.സി. ബാച്ച്‌ 1986 മാര്‍ച്ചി ല്‍ പുറത്തിറങ്ങി. തുടര്‍ന്ന്‌. വി.എച്ച്‌.എസ്‌.ഇ. വിഭാഗവും, +2 വിഭാഗവും പ്രവര്‍ത്തനം ആരംഭിച്ചു. വി.എച്ച്‌.എസ്‌.ഇ. വിഭാഗത്തില്‍ എം.ആര്‍.ആര്‍.ടി.വി. എ/എ, എം.എല്‍.റ്റി. എന്നീ വഭാഗങ്ങളും +2 വില്‍ കംമ്പ്യൂട്ടര്‍ സയന്‍സ്‌, കംമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്‌, ഹുമാനിറ്റീസ്‌, എന്നീ വഭാഗഹ്‌ങലും പ്രവര്‍ത്തിക്കുന്നു. ഇപ്പോള്‍ അണ്‍ എയിഡഡ്‌ യു. പി. വിഭാഗങ്ങളുംം പ്രവര്‍ത്തിക്കുന്നു. വാഴക്കുഴം പഞ്ചായത്തിലെ ഏക മാനേജ്‌മെന്റ്‌ സ്‌കൂളാണ്‌