എം.ജി.ഇ.എം.എച്ച്.എസ്സ് ഞാലിയാകുഴി

Schoolwiki സംരംഭത്തിൽ നിന്ന്
എം.ജി.ഇ.എം.എച്ച്.എസ്സ് ഞാലിയാകുഴി
വിലാസം
ഞാലിയാകുഴി

കോട്ടയം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംഇംഗ്ലീഷ്
അവസാനം തിരുത്തിയത്
31-12-2009Mgem





ചരിത്രം

മാര്‍ ‌ഗ്രീഗ്രോറിയോസ് ഇംഗ്ഗീഷ് മീഡിയം ഹൈയര്‍ സെക്കണ്ടറി സ്ക്കൂള്‍ പരുമല തിരുമേനിയുടെ നാമത്തില്‍ സ്ഥാപിക്കപ്പെട്ടിരിക്കുന്നു. ഈ സ്ക്കൂള്‍ 1977-ല്‍ സ്ഥാപിക്കപ്പെട്ടു. ഇത് ഒരു ഗവണ്‍മെന്‍റ് അംഗീക്യത അണ്‍എയ്ഡഡ് സ്ക്കൂള്‍ ആണ്.

ഭൗതികസൗകര്യങ്ങള്‍

ഞങ്ങളുടെ  സ്ക്കൂളില്‍  എല്‍.കെ. ജി   മുതല്‍  ഹൈയര്‍ സെക്കണ്ടറി  വരെ ക്ലാസ്സുകളുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി