സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചാന്ദ്രദിനം വളരെ വിപുലമായി ആഘോഷിച്ചു. സ്പെഷ്യൽ അസംബ്ലി കൂടി. ചാന്ദ്രദിന പ്രഭാഷണം നടത്തി. ഇതോടനുബന്ധിച്ചു നടത്തിയ ക്വിസ്സ് മത്സരത്തിൽ താഴെപറയുന്ന കുട്ടികൾ സമ്മാനാർഹരായി.
1 Irfana s 9c
2 Sameera s meera 9D
3 Nejila 10 A
വിജയികൾക്ക് അടുത്ത അസംബ്ലിയിൽ സമ്മാനം നൽകി. ചാന്ദ്രദിനത്തോടനുബന്ധിച്ച്കുട്ടികൾ തയ്യാറാക്കിയ പോസ്റ്ററുകൾ പ്രദർശിപ്പിച്ചു. കൂടാതെ ആതേ ദിവസംതന്നെ നടത്തിയ വീഡിയോ പ്രദർശനം ഒന്നാം ക്ലാസ് മുതൽ ഉള്ള കുട്ടികൾ ആസ്വദിച്ചു.