ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെന്റ് .എൽ .പി .എസ്സ് വളളംകുളം

Schoolwiki സംരംഭത്തിൽ നിന്ന്
18:53, 19 മാർച്ച് 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37009 (സംവാദം | സംഭാവനകൾ)

{{Infobox School| |പേര്=ഗവ. എൽ പി എസ് വള്ളംകുളം| |സ്ഥലപ്പേര്=കാരുവള്ളി| |വിദ്യാഭ്യാസ ജില്ല=തിരുവല്ല| |റവന്യൂ ജില്ല=പത്തനംത്തിട്ട| |സ്കൂൾ കോഡ്=37൩09| |സ്ഥാപിതദിവസം=01| |സ്ഥാപിതമാസം=06| |സ്ഥാപിതവർഷം=1912| |സ്കൂൾ വിലാസം=വള്ളംകുളം പി.ഒ,
തിരുവല്ല| |പിൻ കോഡ്=689541 | ‌‌‌‌‌‌|സ്കൂൾ ഫോൺ= - | |സ്കൂൾ ഇമെയിൽ=vallamkulamglps@gmail.com| |സ്കൂൾ വെബ് സൈറ്റ്= - | |ഉപ ജില്ല=പുല്ലാട് | |ഭരണം വിഭാഗം=സർക്കാർ ‌| |സ്കൂൾ വിഭാഗം= പൊതു വിദ്യാലയം |മാദ്ധ്യമം=മലയാളം‌| |ആൺകുട്ടികളുടെ എണ്ണം=9| |പെൺകുട്ടികളുടെ എണ്ണം=12| |വിദ്യാർത്ഥികളുടെ എണ്ണം=21| |അദ്ധ്യാപകരുടെ എണ്ണം= 3| |പ്രധാന അദ്ധ്യാപിക =ജ്യോതി എസ് നായർ | |പി.ടി.ഏ. പ്രസിഡണ്ട്=സുഭാഷ് റ്റി എസ്| |സ്കൂൾ ചിത്രം=/home/acer/Desktop/photos/സ്കൂൾ/IMG_20180628_160012925.jpg‎|

ഭൗതികസൗകര്യങ്ങൾ

പത്തനംത്തിട്ട ജില്ലയിലെ തിരുവല്ല താലൂക്കിലെ ഇരവിപേരൂർ ഗ്രാമ പഞ്ചായത്തിലെ തിലകകുറിയായി നിലകൊള്ളുന്ന വിദ്യാലയമാണ് ഞങ്ങളൂടേത്. ഗവൺമെന്റ്. എൽ . പി. എസ്,  വള്ളംകുളം വി‍ദ്യാർത്ഥി സൗഹൃദ, പരിസ്ഥിതി സൗഹൃദ വിദ്യാലയമാണ്. കുട്ടികൾക്കായി അഞ്ച് ക്ലാസ്സ് റൂമുകളാണുള്ളത്. അറിവിന്റെ കേന്ദ്രമായി പരിലസിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • യോഗ ക്ലബ്
  • Nature club
  • I T Club
  • Arts Club

വഴികാട്ടി