ടി.ടി.കെ.എം.എ.എൽ.പി.എസ് തെക്കേകുളമ്പ
ദൃശ്യരൂപം
| ടി.ടി.കെ.എം.എ.എൽ.പി.എസ് തെക്കേകുളമ്പ | |||
| [[Image:{{{സ്കൂള്‍ ചിത്രം}}}|center|320px|സ്കൂള്‍ ചിത്രം]] | |||
| സ്ഥാപിതം | --{{{സ്ഥാപിതവര്‍ഷം}}} | ||
| സ്കൂള്‍ കോഡ് | {{{സ്കൂള്‍ കോഡ്}}} | ||
| സ്ഥലം | തെക്കേകുളമ്പ് | ||
| സ്കൂള്‍ വിലാസം | {{{സ്കൂള്‍ വിലാസം}}} | ||
| പിന്‍ കോഡ് | {{{പിന്‍ കോഡ്}}} | ||
| സ്കൂള്‍ ഫോണ്‍ | {{{സ്കൂള്‍ ഫോണ്‍}}} | ||
| സ്കൂള്‍ ഇമെയില്‍ | {{{സ്കൂള്‍ ഇമെയില്‍}}} | ||
| സ്കൂള്‍ വെബ് സൈറ്റ് | {{{സ്കൂള്‍ വെബ് സൈറ്റ്}}} | ||
| ഉപ ജില്ല | വേങ്ങര | ||
| വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി | ||
| റവന്യൂ ജില്ല | മലപ്പുറം | ||
| ഭരണ വിഭാഗം | എയ്ഡഡ് | ||
| സ്കൂള്‍ വിഭാഗം | {{{സ്കൂള്‍ വിഭാഗം}}} | ||
| മാധ്യമം | മലയാളം | ||
| ആണ്‍ കുട്ടികളുടെ എണ്ണം | 190 | ||
| പെണ്‍ കുട്ടികളുടെ എണ്ണം | 196 | ||
| വിദ്യാര്‍ത്ഥികളുടെ എണ്ണം | {{{വിദ്യാര്‍ത്ഥികളുടെ എണ്ണം}}} | ||
| അദ്ധ്യാപകരുടെ എണ്ണം | 14 | ||
| പ്രധാന അദ്ധ്യാപകന്‍ | {{{പ്രധാന അദ്ധ്യാപകന്‍}}} | ||
| പി.ടി.ഏ. പ്രസിഡണ്ട് | ബഷീർ മാസ്റ്റർ | ||
| പ്രോജക്ടുകള്‍ | |||
|---|---|---|---|
| ഇ-വിദ്യാരംഗം | സഹായം | ||
| 26/ 09/ 2017 ന് Visbot ഈ താളില്‍ അവസാനമായി മാറ്റം വരുത്തി. | |||
മലപ്പുറം ജില്ലയിലെ പറപ്പൂർ പഞ്ചായത്തിലെ എയ്ഡഡ്എൽ.പി.സ്കൂളായ മികച്ച ഭൗതികസൗകര്യങ്ങളുള്ള അക്കാദമികമികവ് പുലർത്തുന്ന ടി.ടി.കെ.എം.എ.എം.എൽ.പി.സ്കൂൾ .
ചരിത്രം
മലപ്പുറം ജില്ലയിലെ പറപ്പൂർ പഞ്ചായത്തിൽ തെക്കേകുളമ്പിൽ 1976 ൽ ആരംഭിച്ച വിദ്യാഭ്യാസസ്ഥാപനമാണിത്.
അധ്യാപകർ
വി.എം.സുബൈദ,(ഹെഡ്മിസ്ട്രസ്)|
ഭൗതികസൗകര്യങ്ങൾ
- ശാസ്ത്രലാബ്
- ലൈബ്രറി
- കമ്പ്യൂട്ടർ ലാബ്
- സ്മാർട്ട് ക്ലാസ്
- വൈദ്യുതീകരിച്ച ക്ലാസ് റൂമുകൾ
- കളിസ്ഥലം
- വിപുലമായ കുടിവെള്ളസൗകര്യം
- എഡ്യുസാറ്റ് ടെർമിനൽ
- വൃത്തിയുള്ള മൂത്രപ്പുരകളും കക്കൂസുകളും
പഠനമികവുകൾ
സ്കൂളിലെ വിവിധ ക്ലബുകളുടെ പ്രവർത്തനങ്ങൾ അറിയാൻ അതതു വിഷയങ്ങളുടെ ലിങ്കുകൾ സന്ദർശിക്കുക.
- മലയാളം/മികവുകൾ
- അറബി/മികവുകൾ
- ഇംഗ്ലീഷ് /മികവുകൾ
- പരിസരപഠനം/മികവുകൾ
- ഗണിതശാസ്ത്രം/മികവുകൾ
- പ്രവൃത്തിപരിചയം/മികവുകൾ
- കലാകായികം/മികവുകൾ
സ്കൂൾ വാർഷികം-2011 - വിദ്യാരംഗംകലാസാഹിത്യവേദി
- പരിസ്ഥിതി ക്ലബ്
- കബ്ബ് & ബുൾബുൾ
- സ്കൂൾ പി.ടി.എ
വഴികാട്ടി
{{#multimaps: 11.023455, 76.007081 | width=600px | zoom=16 }}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കോട്ടക്കൽ നഗരത്തിൽ നിന്നും 3 കി.മി. അകലെയായി സ്ഥിതിചെയ്യുന്നു.
- വേങ്ങരയിൽ നിന്ന് 8 കി.മി. അകലം.
- ഒതുക്കുങ്ങലിൽ നിന്ന് 2 കി.മി. അകലം.
- തിരൂർ റയിൽവെ സ്റ്റേഷനിൽ നിന്ന് 19 കി.മി. അകലം.