സെന്റ് ജോസഫ്സ് ഗേൾസ് എച്ച് എസ് ചെങ്ങൽ/വിദ്യാരംഗം-17
ദൃശ്യരൂപം
വിദ്യാരംഗം കലാ സാഹിത്യവേദി
വായനാദിനാചരണവും വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം 2017-18 സെന്റ്;ജോസഫ് എച്ച്.എസ്.എസ് ചെങ്ങൽ
ജൂൺ 19 വായനാദിനം
പി.എൻ പണിക്കരുടെ ചരമദിനത്തോടനുബന്ധിച്ച് ജൂൺ 19-ാം തിയതി വായനാദിനമായി ആചരിച്ചു.ഫാ ; ഉദ്ഘാടനം ചെയ്തു.അക്ഷര പൂക്കളം നിർമ്മിച്ച് കുട്ടികൽ അന്നേ ദിനം ആഘോഷിച്ചു.വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു.താളിയോല പ്രദർശനവും ഉണ്ടായിരുന്നു.മികച്ച പുസ്തകാസ്വാദനക്കുറിപ്പ്,വായനാമൂല ക്രമീകരണം,സാഹിത്യ ക്വിസ്,പോസ്റ്റർ ഡിസൈനിംഗ്,തുടങ്ങിയമത്സരങ്ങൾ വായനാദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ചു.വിദ്യാരംഗത്തിന്റെ നേതൃത്വത്തിൽ ജൂലൈ 4 റേഡിയോ പ്രക്ഷോപന പരിപാടി നടത്തിവരുന്നു. ജൂലൈ 12 വിവിധ സാഹിത്യക്ലബുകളുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് വിദ്യാരംഗത്തിന്റെ ആഭിമുഖ്യത്തിൽ നാടൻപാട്ടിന്റെ ദൃശ്യാവിഷ്കാരം നടത്തി.കുട്ടികളുടെ സാഹിത്യാഭിരുചിവർദ്ധിപ്പിക്കാൻ കഥ,ഉപന്യാസം,കവിത,എന്നീ മത്സരങ്ങൾ സംഘടിപ്പിച്ച് വരുന്നു.