2013 November മാസത്തിലാണ് എസ് പി സി യൂണിറ്റ് നിലവിൽ വന്നത്
ശ്രീ വിഠോബാ എസ് പി സി യും എക്‌സൈസ് ഡിപ്പാർട്മെന്റും ചേർന്നു ലഹരി വിരുദ്ധ സെമിനാറും സൈക്കിൾ റാലിയും നടത്തി