ജി.എച്ച്. എസ്.എസ്. കക്കാട്ട്/സയൻസ് ക്ലബ്ബ്-17

23:38, 19 ഫെബ്രുവരി 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12024 (സംവാദം | സംഭാവനകൾ) ('ജി.എച്ച്. എസ്.എസ്. കക്കാട്ട്/സയൻസ് ക്ലബ്ബ്- 2018-19...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ജി.എച്ച്. എസ്.എസ്. കക്കാട്ട്/സയൻസ് ക്ലബ്ബ്- 2018-19 പ്രവർത്തനങ്ങൾ 2018 ജൂൺ 21 ന് സയൻസ് ക്ലബ്ബ് രൂപീകൃതമായി. ഒൻപത് സി ഡിവിഷനിലെ ആയിഷത്ത് ഹാമിദ ക്ലബ്ബ് സെക്രട്ടറിയായും പത്താം തരത്തിലെ അഭിനവ് രാജ് പ്രസിഡന്റായും തിരഞ്ഞെടുക്കപെട്ടു.