ഗവ. എച്ച് എസ് കല്ലൂർ/Recognition
സിവി രാമൻ ഉപന്യാസം സംസ്ഥാനതലം വിജയം. ശാസ്ത്ര,പ്രവർത്തി പരിചയ,ഐടി.ഗണിത,സാമൂഹ്യ ശാസ്ത്ര മേളകളിൽ മികച്ച വിജയം എൻഎംഎംഎസ് വിജയികൾ. എൽഎസ്എസ്,യുഎസ്എസ് നേട്ടം. ലഹരിവിരുദ്ധ ക്വിസ് മത്സരം ജില്ലാതലം ഒന്ന്,രണ്ട് സ്ഥാനം. എസ്എസ്എൽസി പ്ലസ്ടു ജില്ലാ തലത്തിൽ ഉയർന്ന വിജയം.