ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
സ്കൂൾ ഹിന്ദിക്ലബ്ബിന്റെ നേതൃത്വത്തിൽ ഹിന്ദിദിനാചരണ നടന്നു.ഹിന്ദിവായന മത്സരം.ഹിന്ദി കൈയെഴുത്ത് മത്സരം പൂർണമായും ഹിന്ദിയിലുള്ള സ്കൂൾ അസംബ്ലി എന്നിവ നടന്നു.ഹിന്ദി അധ്യാപികയായ പി എൻ അമ്പിളി നേതൃത്വം നല്കി.