11:36, 9 ഫെബ്രുവരി 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sabujoseph(സംവാദം | സംഭാവനകൾ)('{| class="infobox collapsible collapsed" style="clear:left; width:100%; font-size:100%" | style="background: aabbcc; text-...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വളരെ സുസജ്ജമായ ഒരു ഗ്രന്ഥശാല സ്കൂളിൽ പ്രവർത്തിക്കുന്നു.2012 മുതൽ സ്കൂൾ ലൈബ്രേറിയനായി പ്രവർത്തിക്കുന്ന ശ്രീമതി. അൽഫോൻസാ ഡൊമനിക്ക് (എച്ച്.എസ്.എ),ശ്രീമതി.ജോതിസ് ആന്റണി (യുപിഎസ്എ) -എന്നിവരുടെ നേതൃത്വത്തിൽ ലൈബ്രറിയുടെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്തുകയുണ്ടായി. പൂർവ്വാധികം ഭംഗിയായി സ്കൂൾ ഗ്രന്ഥശാലയുടെ എല്ലാ പ്രവർത്തനങ്ങൾക്കും ഇപ്പോൾ നേതൃത്വം കൊടുക്കുന്നതിന് തമിഴ് വിഭാഗത്തിനായി ശ്രീ. തുളസിരാജൻ (എച്ച്.എസ്.എ- തമിഴ്)ന്റെ സേവനവും ഇപ്പോൾ ഉണ്ട്. മലയാളം, തമിഴ്, ഇംഗ്ലീഷ്, ഹിന്ദി വിഭാഗങ്ങളിലായി ഏകദേശം 10000 -ൽപരം പുസ്തകങ്ങളുടെ ശേഖരം ഈ ഗ്രന്ഥശാലയിൽ ഉണ്ട്. ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ കുട്ടികൾക്ക് പ്രയോജനകരമായ വളരെയധികം പ്രവർത്തനങ്ങൾ നടന്നു വരുന്നു. ലൈബ്രറി പുസ്തകങ്ങളുടെ വിതരണം കാര്യക്ഷമമായി നടക്കുന്നുണ്ട്.
പുസ്തകങ്ങളുടെ വിവരശേഖരണം
ഗ്രന്ഥശാലയിൽ ഉള്ള പുസ്തകങ്ങളുടെ പട്ടികയും കാറ്റലോഗും നിർമ്മിക്കുന്ന പ്രവർത്തനങ്ങൾ ആരംഭിരിച്ചിരിക്കുന്നു. താല്പര്യമുള്ള കുട്ടികളുടേയും അദ്ധ്യാപകരുടേയും സഹായത്തോടെയാണ് ഈ പ്രവർത്തനങ്ങൾ നടക്കുന്നത്.
ക്രമനമ്പർ
പൂസ്തകത്തിന്റെ പേര്
ഗ്രന്ഥകർത്താവ്
പ്രസാദകൻ
വർഷം
1
വിജയതന്ത്രകഥകൾ
പ്രൊഫ. എസ്സ് ശിവദാസ്
ഡി.സി.ബുക്സ്
2013
2
കേശവദേവിൻെറ രണ്ട് നോവലൂകൾ
പി കേശവദേവ്
പൂ൪ണ്ണ പബ്ലിക്കേഷൻ
2005
3
കിളിവാതിലൂടെ
എം.ടി. വാസുദേവൻനായർ
കറന്റ് ബുക്സ്
2007
4
മൃത്യുഞ്ജയംകാവ്യജീവിതം
പ്രൊഫ. എം കെ സാനു
എൻ.ബി.എസ്സ്
1996
5
ഭോപ്പാലിൽ അന്നു സംഭവിച്ചത്
ഡൊമിനിക് ലാപ്പിയ൪
ഡി.സി.ബുക്സ്
2012
6
ഒരു തെരുവിൻെറ കഥ
എസ്.കെ പൊറ്റെക്കാട്
ഡി.സി.ബുക്സ്
2010
7
ജൂലിയസ് സീസ൪
വില്യംഷേക്സ്പിയ൪
ഡി.സി.ബുക്സ്
2008
8
ആൽകെമിസ്റ്റ്
ആൽകെമിസ്റ്റ്
ഡി.സി.ബുക്സ്
2016
9
ഭൂമിക്ക് പനി
പി . എസ്സ്. ഗോപിനാഥൻ നായ൪
കറന്റ് ബുക്സ്
2004
10
പുസ്തകവും വായനയും
എം.കെ. ഗോപി
കേരള ഭാഷാ ഇൻസ്റ്റിറ്റ്യുട്ട്
1989
11
മൺ മറഞ്ഞ നമ്മുടെ കവികൾ
ഡോ.രാധിക സി. നായ൪
ഡി.സി.ബുക്സ്
2006
12
എൻ ക്യഷ്ണപിള്ളയും പ്രശ്ന നാടകങ്ങളും
ഡോ.ആ൪. ബി. രാജലക്ഷമി
കേരള ഭാഷാ ഇൻസ്റ്റിറ്റ്യുട്ട്
2008
13
കുട്ടികളുടെ നിഘണ്ടു
കുഞ്ഞുണ്ണി
ഡി.സി.ബുക്സ്
2010
14
ശുദ്ധ മലയാളം
പ്രൊഫ. പന്മന രാമചന്ദ്രൻ നായ൪
കറന്റ് ബുക്സ്
2007
15
എൻെറ കാതൊപ്പുകൾ
റസൂൽ പൂക്കുട്ടി
ഡി.സി.ബുക്സ്
2009
16
മദ൪ തെരേസ
നവീൻ ചൗള
ഡി.സി.ബുക്സ്
2009
17
നമുക്ക് നമ്മുടെ മലയാളം
ഡി. വിനയചന്ദ്രൻ
ഡി.സി.ബുക്സ്
2009
18
ഇ എം എസ്സും പെൺകുട്ടിയും
ബെന്യാമിൻ
ഡി.സി.ബുക്സ്
2016
19
ജാനു സി കെ ജാനുവിൻെറ ജീവിതകഥ
ഭാസ്ക്കരൻ
ഡി.സി.ബുക്സ്
2003
20
സചിത്ര ഐതിഹ്യമാല ജീവിതകഥ
കൊട്ടാരത്തിൽ ശങ്കുണ്ണി
ക്രോണിക്കിൾ ബുക്സ്
2001
21
തുടരുന്നു ...............................
......
.......
ഗ്രന്ഥശാല പ്രവർത്തനങ്ങൾ
ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ താഴെപ്പറയുന്ന പ്രവർത്തനങ്ങൽ സ്കൂളിൽ നടന്നുവരുന്നു.
)2017-18 വർഷത്തിൽ ഡി.സി.ബുക്സിന്റെ ആഭിമുഖ്യത്തിൽ ഒരു പുസ്തക മേള സ്കൂളിൽ നടന്നു. നിരവധി കുട്ടികളും രക്ഷിതാക്കളും പുസ്തകമേള കാണാൻ എത്തിയിരുന്നു. വിവിധ പുസ്തകങ്ങളെക്കുറിച്ച് അവബോധം ഉണ്ടാക്കിയ ഈ പുസ്തകമേള കുട്ടികൾക്ക് ഒരു വ്യത്യസ്ഥ അനുഭവംതന്നെ ആയിരുന്നു.