ഗവ.എച്ച്എസ്എസ് കാട്ടിക്കുളം/ദിനാഘോഷം.
ദിനാഘോഷങ്ങള്‍
രാജ്യത്തിന്റെ 68-ാം റിപ്പബ്ളിക്ക് ദിനം സമുചിതമായി ആഘോഷിച്ചു. പ്രിന്‍സിപ്പാള്‍ ശ്രീമതി.എം.ജെ ജെസ്സി ദേശീയ പതാക ഉയര്‍ത്തി.സല്യൂട്ട് സ്വീകരിച്ചു. ഹെഡ്മാസ്റ്റര്‍ ശ്രീ.പി.സി.മോഹനന്‍ റിപ്പബ്ളിക്ക് ദിന സന്ദേശം നല്‍കി.