പറശ്ശിനിക്കടവ് എച്ച് എസ്സ് എസ്സ്/ലിറ്റിൽകൈറ്റ്സ്
ദൃശ്യരൂപം
പറശ്ശിനിക്കടവ് എച്ച് എസ്സിൽ LK/2018/13041 ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു.ആദ്യ ഘട്ടത്തിൽ 27 കുട്ടികൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിൽ അംഗത്വം നേടി. പിന്നീട് 13 പേരെ കൂടി ഉൾപ്പെടുത്തി യൂണിറ്റ് അംഗങ്ങളുടെ എണ്ണം 40 ആയി വർദ്ധിപ്പിച്ചു