ഗവ. യു. പി.എസ്. പഴയവിടുതി
ഫലകം:InfoboxAEO School
ചരിത്രം
ഇടുക്കി ജില്ലയിൽ ഉടുമ്പഞ്ചോല തലൂക്കിൽ നെടുംകണ്ടം ബ്ലോക്കിൽ ഉള്പ്പെലടുന്ന ഒരു കാര്ഷി.ക ഗ്രാമമാണ് രാജാക്കാട് പഞ്ചായത്ത്. 31.03 ചതുരശ്രകിലോമീറ്റർ വിസ്തൃതിയിൽ വ്യപിച്ചു കിടക്കുന്ന രാജാക്കാട് പഞ്ചായത്തിലെ എട്ടാം വാര്ഡികലാണ് സ്കൂൾ സ്ഥിതിചെയുന്നത്, ഹൈറേഞ്ചിന്റെു പൊതുസവിശേഷതകളായ മലനിരകളും താഴ്വരകളും പാടങ്ങളും നിറഞ്ഞ ഹരിതസമ്പന്നമായ ഒരു ഗ്രാമമാണ് പഴയവിടുതി. 1945-50 കാലഘട്ടത്തിൽ ജി .എം. എഫ് എന്ന പദ്ധതിപ്രകാരം കോട്ടയം എറണാകുളം ജില്ലയിൽ നിന്നും കുടിയേറ്റ കര്ഷകക൪ ഇവിടെയെത്തി, പ്രതികുല സാഹചര്യയങ്ങളെ തരണം ചെയത് ജീവിത സൗകര്യങ്ങൾകരുപ്പിടിപ്പിച്ച ശേഷം വര്ഷ ങ്ങൾ കഴിഞ്ഞാണ് സ്ത്രികളെ ഇങ്ങോട്ട് കൊണ്ടുവന്നത്. ആദ്യകാല ട൱ൺ പഴയവിടുതിയാണ്. അന്ൻ വിദ്യാഭ്യാസത്തിന് ഒരു കുടിപ്പള്ളിക്കൂടം പോലും ഇല്ലാതിരുന്ന സാഹചര്യമാണുണ്ടായിരുന്നത്. ആളുകളുടെ ശ്രമഫലമായി രാജക്കാട്ടിലും പഴയവിടുതിയിലും സ്കൂൾ ആരംഭിച്ചു. 1955 – ൽ രാജക്കാടും പഴയവിടുതിയിലും സ്കൂൾ നിലവിൽ വന്നതായാണ് വരമൊഴി. 1956 – ൽ പഴയവിടുതിയിൽ ഒരു ഗവൺമെന്റ്ാ സ്കൂൾ ആരംഭിച്ചു. ചില പ്രാദേശിക സംഘ൪ഷങ്ങളെതുടര്ന്ന്ച ഇത് രാജാക്കാട്ടേക്ക് മാറ്റപ്പെട്ടതായാണ് ചരിത്രം. തുടര്ന്നു ണ്ടായ അസന്തുലനാവസ്ഥയെ തുടര്ന്ന്യ 1958 -ൽ വീണ്ടും പഴയവിടുതിയിൽ സ്കൂൾ പ്രവര്ത്ത നം തുടങ്ങി. ശ്രീ. കെ.എൻ രാഘവന്നാഴയ൪ സാറിനോട് ഒരുഏക്ക൪ സ്ഥലവും കൂടി വാങ്ങി ആരംഭിച്ച ഈ സ്കൂളിന്റെ് ആദ്യകാല മാനേജ൪മാർ ശ്രീ എം.വി ദേവസ്യ മാടപ്പാട്ട്, കെ. വി. കുര്യാക്കോസ് കന്യാകുഴിയിൽ എന്നിവരാണ്. 1974- ൽ ഈ സ്കൂൾ സ൪ക്കാരിന് സറണ്ട൪ ചെയ്യുകയും ഇതൊരു സര്ക്കാ ൪ സ്കൂളായി മാറുകയുംചെയിതു.
രാജക്കാട്ടിലേക്ക് മാറ്റി ആരംഭിച്ച LP സ്കൂൾ 1964 - 65 ൽ ഹൈസ്കൂളായി. പഴയവിടുതിയിൽ നിന്ന LP സ്കൂൾ UP സ്കൂളായി, 58 വര്ഷ.ങ്ങൾ പിന്നിട്ട സ്കൂൾ ഇപ്പോൾ മികവിന്റെസ പാതയിലാണ്. വിവിധ മേഖലകളിലായി നിരവധി അവാര്ഡുികൾ നേടുവാൻ ഈ സ്കൂളിന് സാധിച്ചു. ചിരകാലസ്വപ്നമായ സ്കൂള്വാവഹനം ഇപ്പോൾ യാഥാര്ത്ഥ്യ മായിരിക്കുകയാണ്. ഭാഗികമായി ക്ലാസ്സ്മുറികളും മുറ്റവും ടൈല്സ്ഥ പതിക്കുവാ൯ സാധിച്ചുവെന്നത് വലിയൊരു ഭൌതിക മികവായി ഞങ്ങൾ കാണുന്നു.