എൻ.എസ്.എസ്.ഇ.എം.എച്ച്.എസ്. തിരൂർ
തിരൂര്‍ നഗരത്തിലെ ഏറ്റവും പ്രശസ്തമായ അണ് ഏയ്ഡഡ് വിദ്യാലയങ്ങളില്‍ ഒന്ന്. പോലീസ് ലൈനിനു സമീപം തെക്കുമ്മുറിയില്‍ സ്ഥിത് ചെയ്യുന്നു.
എൻ.എസ്.എസ്.ഇ.എം.എച്ച്.എസ്. തിരൂർ | |
---|---|
വിലാസം | |
തെക്കുമ്മുറി മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | ഇംഗ്ളീഷ് |
അവസാനം തിരുത്തിയത് | |
31-12-2009 | Nssemhstirur |
ചരിത്രം
1986 ജൂണില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. മി.വേലായുധന് നായരുടെ വീടിലാണ് വിദ്യാലയം ആരംഭീച്ചത്. ഇന്ന് ആയീരത്തോളം കുട്ടീകള് ഇവീടെ പംനം നടത്തുന്നു.
ഭൗതികസൗകര്യങ്ങള്
ഒന്നര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 2 കെട്ടിടങ്ങളിലായി 27ക്ലാസ് മുറികളും . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും യു.പീ ക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 13 കമ്പ്യൂട്ടറുകളുണ്ട്. ഹൈസ്കൂള്‍ ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.സ്മാര്‍ട്ട് റൂം സൗകര്യം ഉണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
തിരൂര്‍ എന്‍.എസ്.എസ് താലൂക്ക് കരയോഗം യൂണിയന് ആണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. എ നാരായണന് നായര്‍ പ്രസിഡന്റായും വേണുഗോപാലന്‍ നായര്‍ വൈസ് പ്രസിഡന്റായും പ്രവര്‍ത്തിക്കുന്ന ഈ മാനേജ്മെന്റ് കമ്മറ്റിയില്‍ 15 അംഗങളാണുള്ളത്.. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ് മാസ് ററര് കെ.എന്‍.മോഹന്‍കുമാര്‍ സാറാണ്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ഭാനുവിക്രമന്‍,വാണികാന്തന്‍,എന്‍.ജെ.മത്തായി,വി.രാമചന്ദരന്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- തയ്യാറായിവരുന്നു
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
<googlemap version="0.9" lat="10.899053" lon="75.930547" zoom="16" width="300" height="300" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
</googlemap>
|
|