ഉള്ളടക്കത്തിലേക്ക് പോവുക

എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

2018-2019

സയൻസ്‌ക്ലബിന്റെ ആഭിമുഖ്യത്തിൽ നടന്ന ക്വിസ് മൽസരത്തിൽ ഏഴാംക്ലാസിലെ വിസ്‌മയ് ടി എം ഒന്നാംസ്ഥാനം കരസ്ഥമാക്കി.

കുട്ടികൾ നിർമ്മിച്ച പഠനോപകരണപ്രദർശനത്തിൽനിന്ന്

വിദ്യാഭ്യാസ വികസനരേഖയിൽ ഉൾപ്പെടുത്തിയിട്ടുള്ള ഒരു പഠനപ്രവർത്തനമാണ് പാഴ്‌വസ്തുക്കളിൽ നിന്നുള്ളപഠനോപകരണ നിർമ്മാണം.

ഓരോ ടേമിലും ഇവയുടെ പ്രദർശനം ഉണ്ടായിരിക്കുന്നതാണ്.

ആദ്യടേമിലെ പ്രദർശനം