എ.എം.എൽ.പി.എസ്. പാലൂർ
എ.എം.എൽ.പി.എസ്. പാലൂർ | |
---|---|
വിലാസം | |
പുലാമന്തോൾ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
29-01-2017 | 18727 |
ചരിത്രം
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഇത്.പുലാമന്തോൾ നഗരത്തിൽ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്നു.1937 ൽ ശ്രീ.മലവട്ടത്തു മമ്മിച്ച മൊല്ലയുടെ ശ്രമത്തിൽ പാലൂർ കാഞ്ഞിരക്കടവത്തു പറമ്പിൽ സ്ഥാപിച്ചു.പിന്നീട് സ്വാതന്ത്ര്യ സമരസേനാനിയായിരുന്ന ബാപ്പുട്ടി മാസ്റ്റർ ഈ സ്ഥാപനം ഏറ്റെടുക്കുകയും പുലാമന്തോൾ കുന്നത്ത് പറമ്പിലേക്ക് മാറ്റുകയും ചെയ്തു.
ഭൗതികസൗകര്യങ്ങള്
വൈദ്യുതി, മൂത്രപ്പുര, കളിസ്ഥലം,കമ്പ്യൂട്ടർ
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
വിദ്യാരംഗം,പരിസ്ഥിതി ക്ലബ്,ഗണിത ക്ലബ്ബ്,സാമൂഹ്യശാസ്ത്ര ക്ലബ്ബ്,ഹെൽത്ത് ക്ലബ്ബ്
- ബി
വഴികാട്ടി
പെരിന്തൽമണ്ണ നഗരത്തിൽ നിന്ന് പട്ടാമ്പി റോഡിൽ 15 കിലോമീറ്റർ സഞ്ചരിച്ചാൽ പുലാമന്തോൾ എത്തും.