വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയില്‍ കണിയാരം എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എല്‍.പി വിദ്യാലയമാണ് എ എൽ പി എസ് കണിയാരം . ഇവിടെ 74 ആണ്‍ കുട്ടികളും 78പെണ്‍കുട്ടികളും അടക്കം 152 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. == ==1949 ജൂൺ മാസത്തിൽ ബഹു: ഗോപാലൻ മാസ്റ്ററുടെ നേത്യത്വത്തിൽ ഏകാധ്യാപക വിദ്യാലയമാട്ടാണ് എ എൽ പി സ്കൂൾ ആരഭിച്ചത് 1951-ൽ കെ ക്യഷ്ണൻ മാസ്റ്റർ ഗോപാലൻ മാസ്റ്റർ;പി എസ് ഗോവിന്ദൻ മാസ്റ്റർ എന്ന വർകൂടി അധ്യാപകരായി എത്തിയ 'തോടെ ഒന്ന് മുതൽ നാല് വരെ ക്ലാസ്സുകൾ പൂർണ്ണതോതിൽ പ്രവർത്തനമാരംഭിച്ചു. 68 ആൺകുട്ടകളുo 60 പെൺകുട്ടികളുമാണ്. പ്രഥമ വർഷത്തിൽ ഇവിടെ ഉണ്ടായിരുന്നത് ഇപ്പാൾ 13 അധ്യാപകരും 152 കുട്ടികളുമുള്ള ഈ സ്ഥപന്നം കഴിഞ്ഞ 65 വർഷമായി ഈ പ്രദേശത്തെ ആയിരക്കണക്കിന് കുഞ്ഞുങ്ങൾക്ക് അറിവിന്റെ ആദ്യാക്ഷരങ്ങൾ പകർന്നു നൽകിയ അക്ഷരത്തറവാടാണ് 2012-ൽ സ്ക്കൂളിന്റെ വജ്ര ജുബിലി വർഷമായി ആഘോഷിച്ചു.

എ എൽ പി എസ് കണിയാരം
വിലാസം
കണിയാരം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
08-02-201715448




               1952- മുതൽ തലശ്ശേരി രൂപതയുടെ കോർപ്പറേറ്റ് എഡ്യുേേക്കേഷണൽ ഏജൻസിയുടെ കീഴിലും പിന്നീട് മാനന്തവാടി രൂപ തസ്ഥാപിതമായപ്പോൾ മാനന്തവാടി രൂപ ത കോർപ്പറേറ്റ് എഡ്വക്കേഷൻ ഏജൻസിയുടെ കീഴിലുമാണ് ഈ ഹവാലയം പ്രവർത്തിച്ചു പരുന്നത് കണിയാരം സെന്റ് ജോസഫ്സ് കത്തീഡ്രൽ ദേവാലയമാണ് ഈ വിദ്യാലയത്തിന്റെ ലോക്കൽ മാനേജ്മെന്റ്
              മാനന്തവാടി മുൻസിപ്പാലിറ്റി ഇരുപതാം വാർഡിൽ കണിയാരം പിലാക്കാവ് റോഡിന്റെ ഓരത്തണ് എ എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. Sri.V.R Praveej Mananthavady Chairperson

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}

"https://schoolwiki.in/index.php?title=എ_എൽ_പി_എസ്_കണിയാരം&oldid=327023" എന്ന താളിൽനിന്ന് ശേഖരിച്ചത്