പൊന്നാനി നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ഗേള്‍സ്.എച്ച്.എസ് പൊന്നാനി‍. 1964-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ ഏറ്റവും പേരു ഉല്ല വിദ്യാലയങ്ങളിലൊന്നാണ്. പൊന്നാനി മുനിസിപ്പാലിറ്റിയില്‍ വാര്‍ഡ്‌ നമ്പര്‍ 38 ലാണ്‌ ഗേള്‍സ്.എച്ച്.എസ് പൊന്നാനി‍സ്ഥിതി ചെയ്യുന്നത്‌. ദൂരസ്ഥലങ്ങളില്‍നിന്നുപോലും ഇവിടേക്ക്‌ കുട്ടികള്‍ പഠിക്കാന്‍ വരുന്നു. നരിപ്പറമ്പ്‌, തവനൂര്‍, തുയ്യം എടപ്പാള്‍, പുറങ്ങ്‌ പനമ്പാട്‌, കടവനാട്‌ തുടങ്ങിയ പ്രദേശങ്ങളില്‍നിന്ന്‌ വാഹനങ്ങളിലെത്തിച്ചേരുന്ന കുട്ടികളുണ്ട്‌. ഭൂരിപക്ഷംകുട്ടികളും ഈഴുവത്തിരുത്തി, കോട്ടത്തറ, ഈശ്വരമംഗലം, പുഴമ്പ്രം, ബിയ്യം, പള്ളപ്രം, തൃക്കാവ്‌ എന്നിവിടങ്ങളില്‍നിന്നാണ്‌. പൊന്നാനി ന്യൂ എല്‍.പി സ്‌കൂള്‍, ബി.ഇ.എം.യു.പി.സ്‌കൂള്‍, ന്യൂ യു.പി ഈശ്വരമംഗലം, ഗവ.യു.പി സ്‌കൂള്‍ ചെറുവായിക്കര, ഗവ. എല്‍.പി തെയ്യങ്ങാട്‌ തുടങ്ങിയവയാണ്‌ പ്രധാനപ്പെട്ട ഫീഡിങ്‌സ്‌കൂളുകള്‍.

ഗേൾസ്.എച്ച്.എസ് പൊന്നാനി
വിലാസം
പൊന്നാനി

മലപ്പുറം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
30-12-200919046





ചരിത്രം

ഭൗതികസൗകര്യങ്ങള്‍

ഉദ്ദേശം 3 ഏക്ര സ്ഥലത്താണ്‌ ഗേള്‍സ്.എച്ച്.എസ് പൊന്നാനി‍ സ്ഥിതിചെയ്യുന്നത്‌. 2 കെട്ടിടങ്ങളിലായി 39 ക്ലാസുമുറികളും ഓഫീസ്‌, സ്റ്റാഫ്‌റൂം, ലൈബ്രറി, ലാബറട്ടറി, കംപ്യൂട്ടര്‍ലാബുകള്‍ എന്നിവ പ്രവര്‍ത്തിക്കുന്നു. ഈ കെട്ടിടങ്ങള്‍ കെ ഇ ആര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്നവയാണ്‌. കെട്ടിടങ്ങള്‍ പ്രതിവര്‍ഷം മെയിന്റനന്‍സ്‌ നടത്തി പരിപാലിക്കുന്നവയുമാണ്‌ . ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. 8 മുതല് 10 വരെ യുളള ക്ലാസുകളാനു ഇവിടേ പ്രവര്‍ത്തിക്കുന്നു. ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുല്ല ലാബിനു ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

സ്കൂളിലെ മാനേജര് ശ്രീ . സീ . ഹരിദാസ് എക്സ് എം . പീ യാണ് . സ്കൂളിലെ എല്ലാ പ്രവര്ത്തനങ്ങളിലും അദ്ദേഹം പൂര്ണമായി സഹകരിക്കുന്നുട്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : കെ. ഗൊപാലന്‍

[[ചിത്രം:19046vt1.jpg|ലഘു]]

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

സ്കൂല് SSLC result

! SSLC 2007 ! SSLC 2008 ! SSLC 2009

| 92.38 % | 95.37 %. | 96.1 %.

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
"https://schoolwiki.in/index.php?title=ഗേൾസ്.എച്ച്.എസ്_പൊന്നാനി&oldid=56800" എന്ന താളിൽനിന്ന് ശേഖരിച്ചത്