ജി.എച്ച്.എസ്. കരിപ്പൂർ/സ്പോർട്സ് ക്ലബ്ബ്-17
ഞങ്ങളും ലോകകപ്പിനൊപ്പം ......
ഞങ്ങളുടെ സ്കൂളിലെ കായികദിനത്തിൽ നിന്ന് ചില ദൃശ്യങ്ങൾ
ജില്ലാതലത്തിൽ തെരഞ്ഞെടുക്കപ്പെട്ട താരങ്ങൾ അജിംഷാ, അക്ഷയ്, അഭിജിത്ത് കണ്ണൻ, കൃഷ്ണപ്രസാദ്,സനൂപ്, നിതീഷ് അക്ഷയ്,കൃഷ്ണപ്രസാദ്,നിതീഷ്എന്നിവർ അധ്യാപകരോടൊപ്പം
റവന്യൂ ജില്ലാതല ബാറ്റ്മിന്റൺ മത്സരവിജയികൾ
റവന്യൂ ജില്ലാതല ബാറ്റ്മിന്റൺ മത്സരത്തിൽ ജൂനിയർ ഗേൾസ് ർ സീനിയർ ബോയിസ് തലത്തിൽ വിജയികളായ ടീമിൽ ഞങ്ങളുടെ സ്കൂളിലെ ആതിര പ്രദീപ്,അശ്വനി,അഭിഷേക്,അഖിൽ അപ്പു,അഭയ് കൃഷ്ണ എന്നവരും പങ്കെടുത്തിരുന്നു. സബ്ജില്ലാതലത്തിലും റവന്യൂജില്ലാതലത്തിലും പങ്കെടുത്ത് വിജയികളായ കുട്ടികൾ അധ്യാപികയോടൊപ്പം.
കരാട്ടേ ചാമ്പ്യൻ
സബ്ജില്ലാതല കരാട്ടേ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത് ഒന്നാം സ്ഥാനം നേടിയ അജയ്