എസ് എച്ച് വി എച്ച് എസ് കാരക്കാട്

Schoolwiki സംരംഭത്തിൽ നിന്ന്
12:41, 15 നവംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shvhskarakkad (സംവാദം | സംഭാവനകൾ)
എസ് എച്ച് വി എച്ച് എസ് കാരക്കാട്
പ്രമാണം:36031shv.jpg
വിലാസം
കാരയ്കാട്

കാരയ്കാട് പി.ഒ,
ചെങ്ങന്നൂർ
,
689504
,
ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 - 1948
വിവരങ്ങൾ
ഫോൺ04792424742044= 0479 2424742
ഇമെയിൽshvhskkd@yahoo.co.in
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്36031 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
അവസാനം തിരുത്തിയത്
15-11-2018Shvhskarakkad





ചരിത്രം

കാരയ്കാട് 730-ആം നമ്പർ എൻ. എസ്സ് .എസ്സ്. കരയൊഗാങളുടെ ശ്ർമഫ്ലമായി 1946 ല് ശ്രി ധര്മ്മശാസ്താവിന്റെകട്ടികൂട്ടിയ എഴുത്ത്നാമധെയത്തില് സംസ്ക്രുത സ്കൂളായി ആരംഭിച്ചു. 1956 ല് ഹൈസ്കൂളായി ഉയർത്തപ്പെട്ടു.

ഭൗതികസൗകര്യങ്ങൾ

എം സി റോഡിനൊഡു ചേർന്നു ഒരെക്കർ സ്തലത്തായി സ്റ്റിതിചെയ്യുന്നു. ഒരു പ്രെധാന കെട്ടിടവും മൂന്നുഷെഡ്ഡുകളും ഉള്ള ഈ വിദ്യാലയത്തിൽ വിശാലമയ കളിസ്തലവും ഉണ്ട്. സാമാന്യം ഭേദപ്പെട്ട കമ്പുട്ടർ ലാബ്, ലൈബ്രറി , പരീക്ഷണശാല എന്നിവ ഇവിട് പ്രവർത്തിക്കൂന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • വാഴത്തൊട്ടം
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

കരയ്യോഗംഗങള് തെരഞ്ഞെടുക്കുന്ന പ്രതിനിധികള് ഭരണച്ചുമതല നിര്വ്വഹിക്കുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രി. ഗൊപലപിള്ള്, ശ്രി. നാരായണപിള്ള്, ശ്രി. വി ആര്. രാമചന്ദ്രന് പിള്ള്, ശ്രി. എം ആര്. ദാമോദരന് പിള്ള്, ശ്രി, ശിവരാമപിള്ള്, ശ്രിമതി. എം. പി. സരോജനിയമ്മ ,ശ്രിമതി. ഈ. എസ് ഗൊപലന് നായര്, ശ്രിമതി. എം പി രാധമ്മ, ശ്രി. കെ. എസ്. ഗോപലക്യ്ഷ്ണ്ന് നായര്, ശ്രിമതി. ബി. സുമതിയമ്മ, ശ്രി. എ. വി. ഗോവിന്ദന് കുട്ടീ നായര്, ശ്രിമതി. റ്റി. കെ. ഓമനകുമാരിഅമ്മാള്, ശ്രി. പി. എന്. വിജയകുമാര്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ചന്ദ്രപ്രഭ (എസ്. എസ്. എല്. സി. 3-റാങ്ക്)
  • അഡ്. ഐപ്പ്
  • ഡോ. പ്രദീപ് (അമ്രത ഹൊസ്പിറ്റല്)
  • ഡോ. ശ്രിവിദ്യ
  • ഡോ. ജയലക്ഷ്മി

വഴികാട്ടി