ഗ്യാലറി

Schoolwiki സംരംഭത്തിൽ നിന്ന്
14:38, 8 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47216 (സംവാദം | സംഭാവനകൾ)
പ്രവേശനോൽസവ ചടങ്ങിൽ മിഠായിക്കൊതിയോടെ കുരുന്നുകൾ
പ്രവേശനോത്സവത്തിനെത്തിയ കുരുന്നിൻറെ കണ്ണുനീർ
പ്ലാറ്റിനം ജൂബിലി സമാപനത്തിലെ മുഖ്യാതിഥി വിനോദ് കോവൂർ
പ്ലാറ്റിനം ജൂബിലി സമാപനചടങ്ങിൽ നിന്നും
ഒരു മഴക്കാല സായാഹ്നം
വേനൽ ചൂടിൽ സഹജീവികൾക്ക് കുടിനീരൊരുക്കി കൊച്ചുവിദ്യാർത്ഥികൾ
പൊതുവിദ്യാഭ്യാസവകുപ്പ് സംഘടിപ്പിച്ച അറബിക് അദ്ധ്യാപക മത്സരം ടീച്ചിങ് എയ്‌ഡ്‌ വിഭാഗത്തിൽ സംസ്ഥാന തലത്തിൽ ജേതാവായ കൊണാട്ട് സ്‌കൂൾ അറബിക് അദ്ധ്യാപകൻ മുഹമ്മദലി മാസ്റ്റർക് സ്‌കൂൾ പി.ടി.എ യുടെ ഉപഹാരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.അപ്പുക്കുട്ടൻ മാസ്റ്റർ നൽകുന്നു
മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ പങ്കെടുത്ത കോണോട്ട് പാറക്കടവ് പാലം ഉദ്ഘാടന ചടങ്ങിൽ കടവിൻറെ പഴയകാല ചരിത്രപ്രദർശനവുമായി കോണോട്ട് സ്‍കൂൾ ചങ്ങാതിക്കൂട്ടം
കുട്ടികൾ മുളപ്പിച്ചെടുത്ത നാട്ട‍ുമാവിൻ തൈകളുടെ വിതരണചടങ്ങിൽ മാതൃഭൂമി ന്യൂസ് സംഘത്തിന് മുമ്പിൽ
ക്ലാസ് മുറിയിലെ ഒരു ആവേശഘട്ടം
ഇത് താൻ കോണോട്ടെ പിള്ളേർ........
അമ്മേ...ദാ...ഈ മാവേലിക്കിത്തിരി വെളളം താ...ഓണാഘോഷത്തിനിടെ മാവേലി
അമ്മമാരുടെ വടം വലി മത്സരത്തിൻറ ഒരുക്കം
മാഷ‍ും കുട്ട്യോള‍ും...
കുട്ടികളുടെ പ്രിയപ്പെട്ട മോളിടീച്ചർ റേഡിയോ സ്റ്റ‍ുഡിയോയിൽ
സ്‍ക‍ൂൾ പാചകക്കാരി ലീലേച്ചിക്ക് കുട്ടികളുടെ സ്‍നേഹോപഹാരം
സ്‍ക‍ൂൾ ലീഡർ തെരഞ്ഞെടുപ്പിൻറെ വോട്ടെണ്ണൽ കഴിഞ്ഞപ്പോൾ കുട്ടികളുടെ വിജയാരവം
ഗതാഗതവകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ സ്‍ക‍ൂൾ സന്ദർശിച്ചപ്പോൾ
ഉപജില്ലാ ശാസ്‍ത്രമേളയിൽ ഓവറോൾ കിരീടം നേടിയപ്പോൾ കുട്ടികളുടെ ആഹ്ലാദം
ഓണപ്പ‍ൂക്കളം
സ്‌നേഹക്ക‍ൂട്ട്
സ്‌ക‍ൂൾ അസംബ്ലിയിൽ നിന്നും
ചാച്ചായൊക്കെ പിന്നെ...ആദ്യം പായസമാവാം.
പഠനയാത്രക്കിടെ പ്ലാനറ്റേറിയത്തിൽ നിന്നും...
"https://schoolwiki.in/index.php?title=ഗ്യാലറി&oldid=530603" എന്ന താളിൽനിന്ന് ശേഖരിച്ചത്