ഉള്ളടക്കത്തിലേക്ക് പോവുക

എൻ.എസ്.എസ് ബോയ്സ് എച്ച്.എസ്.എസ് പന്തളം

Schoolwiki സംരംഭത്തിൽ നിന്ന്


എൻ.എസ്.എസ് ബോയ്സ് എച്ച്.എസ്.എസ് പന്തളം
വിലാസം
പന്തളം

പത്തനംതിട്ട ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പതനംതിട്ട
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
28-12-2009Nssbhspdlm



പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍. മിഷന്‍ സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


ചരിത്രം

1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • എന്‍.സി.സി.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

എന്‍.എസ്.എസ്സിന്റെ.മാനേജ്മെന്റിലുള്ള സ്കൂളിന്റെ ചുമതല ജനറല്‍ മാനേജര്‍ക്കാണ്. ഇപ്പോഴത്തെ ജനറല്‍ മാനേജര്‍ പ്രൊഫ.കെ.വി.രവീന്ദൃനാഥന്‍ നായരാണ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1936 - 36 സി ജി നാരായണ പിളള
1936 - 44 എം എന്‍ ഉണ്ണിത്താന്‍
1944 - 46 എന്‍ വാസുദേവന്‍ പിളള
1946 - 47 ജി പത്മനാഭന്‍ നായര്‍
1947 - 49 മാധവന്‍ നായര്‍
1949 - 50 കുട്ടന്‍ പിളള
1950 - 50 ആര്‍ ഗോവിന്ദപിളള
1950- 54 എം എന്‍ ഉണ്ണിത്താന്‍
1954 - 55 കെ ഗോവിന്ദന്‍ നായര്‍
1955 - 60 വി എന്‍ ക്രിഷ്ണ പിളള
1960 - 66 എസ് രാമാനന്ദ അയ്യര്‍
1966 - 67 കെ കെ രാമക്കുരുപ്പ്
1967 - 68 കെ എസ് ശ്രീധരന്‍ നായര്‍
1968 - 68 വി എന്‍ ക്രിഷ്ണ പിളള
1968 - 69 ഇ ഭാസ്ക്കര കുരുപ്പ്
1969-71 എസ് രാമാനന്ദ അയ്യര്‍
1971 - 72 പി പരമേശ്വരന്‍ നായര്‍
1972 - 75 എസ് സുകുമാര പിളള
1975 - 77 കെ എസ് ശ്രീധരന്‍ നായര്‍
1977 - 78 എസ് രാമാനന്ദ അയ്യര്‍
1978 - 80 കെ ആര്‍ പരമേശ്വരന്‍ പിളള
1980 - 80 വി ആര്‍ ഗോപിനാധവാര്യര്‍
1980 - 82 പി എന്‍ അച്യുതക്കുരുപ്പ്
1982 - 83 എന്‍ രഘവക്കുരുപ്പ്
1983 - 84 കെ സുധാകരന്‍ പിളള
1984 - 85 ജി സുധാകരന്‍ നായര്‍
1985 - 90 കെ നാരായണക്കുരുപ്പ്
1990 - 90 പി ആര്‍ ഗോപിനാധന്‍ നായര്‍
1990 - 94 വി ജി രാമചന്ദ്രക്കുരുപ്പ്
1994 - 95 എന്‍ ഗോപാലക്രിഷ്ണ പിളള
1995 - 95 പി ജെ വിലാസിനി അമ്മ
1995 - 97 കെ ഗംഗാധരന്‍ പിളള
1997 - 98 സി ആര്‍ നാരായണക്കുരുപ്പ്
1998 - 2001 പി എം മോഹന്‍ കുമാര്‍
2001 - 02 കെ ജി കുട്ടന്‍ പിളള
2002 - 03 എം എന്‍ രാധാമണി അമ്മ
2003 - 07 റ്റി പത്മകുമാരി
2007 - 09 ആര്‍ രവീന്ദ്രന്‍ പില്ല
2009 - റ്റി ആര്‍ ലലിതകുമാരി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
  • ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
  • ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
  • അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
  • അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം

വഴികാട്ടി

<googlemap version="0.9" lat="9.222681" lon="76.679512" zoom="18" width="350" height="350" selector="no" overview="yes"> 11.071469, 76.077017, MMET HS Melmuri 6#B2758BC5 (N) 9.222628, 76.679619 NSS BHS Pandalam 9.22257, 76.679635 </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.


എന്റെ ഗ്രാമം

എന്റെ ഗ്രാമം ( "എന്റെ ഗ്രാമം" എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. )

നാടോടി വിജ്ഞാനകോശം

( "നാടോടി വിജ്ഞാനകോശം" എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. )

പ്രാദേശിക പത്രം

( " പ്രാദേശിക പത്രം " എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. )