സൗന്ദര്യം തേടി - അക്ഷയ.എസ്.എസ് (ക്ലാസ്സ് : 7എ)

00:37, 11 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44016 (സംവാദം | സംഭാവനകൾ)

ലോകമീ സൗന്ദര്യം ചാരുതയെണ്ണീ<br നിൽപ്പൂ ഞാ൯ മരച്ചുവട്ടിൽ ഏകയായിbr അറിയില്ല അതി൯ നിറം ഭംഗി ആകൃതിbr ശങ്കിച്ചു നിൽപ്പൂ ഞാ൯ ഏകയായിbr

                       പുഴകൾ    ത൯  ആരവം കാതോ൪ത്തുbr
                       ത൯  സൗന്ദര്യം  നുകരാനായാഗ്രഹിച്ചുbr
                      എങ്കിലും കണ്ടില്ല  ഭൂമിത൯  ചാരുതbr
                     പാഴ്ഭൂമിയിൽ  നിൽപ്പൂ  ഏകയായി