ഹോളി ഫാമിലി എച്ച് എസ് എസ് രാജപുരം/ശ്രദ്ധ
ശ്രദ്ധ 2018
എട്ടാം ക്ലാസ്സിലെ പഠന പിന്നോക്കം നില്കുന്ന കുട്ടികൾക്ക് വേണ്ടിയുള്ള ശ്രദ്ധ ജൂലൈ 20 വെള്ളിയാഴ്ച തുടക്കം കുറിച്ചു.കുട്ടികൾക്ക് പഠനത്തോടുള്ള താല്പര്യം ഉണ്ടാക്കിയെടുക്കാനുതകുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾക്കാണ് ശ്രദ്ധ മുൻതൂക്കം നൽകുന്നത്.