ഹോളി ഫാമിലി എച്ച് എസ് എസ് രാജപുരം/ശ്രദ്ധ
ശ്രദ്ധ 2018
എട്ടാം ക്‌ളാസ്സിലെ പഠന പിന്നോക്കം നില്കുന്ന കുട്ടികൾക്ക് വേണ്ടിയുള്ള ശ്രദ്ധ ജൂലൈ 20 വെള്ളിയാഴ്ച തുടക്കം കുറിച്ചു.കുട്ടികൾക്ക് പഠനത്തോടുള്ള താല്പര്യം ഉണ്ടാക്കിയെടുക്കാനുതകുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾക്കാണ് ശ്രദ്ധ മുൻതൂക്കം നൽകുന്നത്.ഇതിനു വേണ്ടി അദ്ധ്യാപകർ,പൂർവ്വവിദ്യാര്ഥികൾ,മറ്റു സംഘനകളെന്നിവർ അളക്കുന്ന ഒരു റിസോഴ്സ് ഗ്രൂപ് ഉണ്ടാക്കിയിട്ടുണ്ട്.ശ്രദ്ധയുടെ പ്രവർത്തങ്ങൾ വിലയിരുത്തുന്നതിന് വേണ്ടി അദ്ധ്യാപകർ ഉൾപ്പെടുന്ന ഒരു മോണിറ്ററിങ് കമ്മിറ്റി തയ്യാറാക്കിയിട്ടുണ്ട്. </gallery>