ജി എച്ച് എസ് എസ് വാടാനാംകുറുശ്ശി/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്
11:40, 10 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20019 (സംവാദം | സംഭാവനകൾ) ('== ആമുഖം== കുട്ടികളിൽ ഗണിതപരമായ കഴിവുകളെ പുഷ്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ആമുഖം

കുട്ടികളിൽ ഗണിതപരമായ കഴിവുകളെ പുഷ്ടിപ്പെടുത്തുക,ചിന്താശേഷി വളർത്തുക, കണക്കിന്റെ സൂത്രവഴികൾ പരിചയപ്പെടുത്തുക, ഈ വിഷയത്തോട് കുട്ടികളിൽ കാണാറുള്ള നിഷേധാത്മക സമീപനം മാറ്റിയെടുക്കുക, മേളകളിൽ കുട്ടികളെ ഒരുക്കിയെടുത്ത് കണക്കിനോട് അഭിരുചി വളർത്തുക,,,,ഇതെല്ലാം ഗണിത ക്ലബ് പ്രവർത്തനങ്ങളിൽ പെടുന്നു

ഗണിത ക്ലബ്


കണക്കിന്റെ വഴികളിലൂടെയുള്ള യാത്ര രസകരമാക്കുന്നതിന് ഉതകുന്ന ഒട്ടേറെ പ്രവർത്തനങ്ങൾ ഗണിത ക്ലബ് ചെയ്യുന്നു.ഗണിത കോർണർ, ഗണിത ക്വിസ്, പ്രശ്നോത്തരി, ഗണിത മാഗസിൻ, ഗണിത മേളക്ക് കുട്ടികളെ തയ്യാറാക്കൽ തുടങ്ങി നിരവധിയായ പ്രവർത്തനങ്ങൾ ചെയ്തു വരുന്നു.



സ്‍ക‍ൂൾ തലപ്രവർത്തനങ്ങൾ
.