ഉള്ളടക്കത്തിലേക്ക് പോവുക

സി.പി.പി.എച്ച്.എം.എച്ച്.എസ്. ഒഴൂർ/Recognition

Schoolwiki സംരംഭത്തിൽ നിന്ന്
11:11, 10 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kolappurath (സംവാദം | സംഭാവനകൾ) ('നേട്ടങ്ങൾ ഉപജില്ലാകലാമേളയിൽ ഇടവെളകളിലായി ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)

നേട്ടങ്ങൾ ഉപജില്ലാകലാമേളയിൽ ഇടവെളകളിലായി നേടിയ ഓവറോൾ കിരീടം‌. ജില്ലാകലാമേളയിലെ സ്ഥിരം പങ്കാളിത്തം.സംസ്ഥാനകലാമേളയിൽ‍ തുടർച്ചയായി രണ്ട് വർഷം കഥാപര്സംഗത്തിന് ഫസ്റ്റു് എ ഗ്രേഡ്. സംസ്ഥാനകലാമേളയിൽ‍ അറബിഗാനത്തിന് തുടർച്ചയായി മൂന്ന് വർഷം ഫസ്റ്റു് എ ഗ്രേഡ്. സംസ്ഥാന പ്രവർത്തിപരിചയമേളയിൽ തുടർച്ചയായ നാല് വർഷം എ ഗ്രേഡ് കാസംസ്ഥാനകലായികമേളകളിൽ ജില്ലാതല മത്സരങ്ങളിലെ സ്ഥിരം പങ്കാളിത്തം. സ്ക്കുൂൾ ചലച്ചിത്ര ക്ലബ്ബ് തയാറാക്കിയ വർണ്ണങ്ങളില്ലാതെ എന്ന ആദ്യ സിനിമയ്യക്ക് ഏറ്റവും നല്ല നടനുള്ള സംസ്ഥാനസർക്കാറിന്റെ പ്രഥമ അവാർഡ് കരസ്ഥമായി. ഗണിത ക്ലബ്ബ് സംഘടിപ്പിച്ച ഗണിത നാടകോത്സവമേളയിൽ സംസ്ഥാനതലത്തിൽ മൂന്നാം സ്ഥാനം ലഭിച്ചു.