ജി.എച്ച്.എസ്.മലമ്പുഴ/ഗണിത ക്ലബ്ബ്-17

00:32, 15 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21068 (സംവാദം | സംഭാവനകൾ) ('<font color=green size=7>ഗണിത ക്ലബ്ബിന് തുടക്കം</font><br><font color=blue size=5>...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഗണിത ക്ലബ്ബിന് തുടക്കം
ഗണിതക്ലബ്ബ് ഉത്ഘാടനം ബഹുഃ ബി.പി.ഒ. ശ്രീ. ജെ ജയപ്രകാശ് നിർവഹിക്കുന്നു. മലമ്പുഴഃ മലമ്പുഴ ജി.വി.എച്ച്.എസിന്റെ ഗണി ത ക്ലബ്ബ് ഉത്ഘാടനം ബഹുഃ ബി.പി.ഒ. ശ്രീ. ജെ ജയപ്രകാശ് ജൂൺ 19 ന് ഉത്ഘാടനം ചെയ്തു. ബഹുമാനപ്പെട്ട ഹയർസെക്കണ്ടറി പ്രിൻസിപ്പൽ ശ്രീ. മുരളി, ബഹുഃ ഹെഡ്മിസ്ട്രസ് ശ്രീമതി. ദേവിക. കെ.സി, പി.ടി.എ പ്രസിഡ ന്റ് ശ്രീ. ശിവപ്രസാദ് എന്നിവർ സംസാരിച്ചു.