സെന്റ് ജോൺസ് എച്ച് എസ് എസ് പറപ്പൂർ/ഗ്രന്ഥശാല

22:31, 10 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stjohnsppr (സംവാദം | സംഭാവനകൾ) (vivaranam.)

മികച്ച ഒരു ലൈബ്രറി സ്കൂളിനുണ്ട് .പുതിയ കെട്ടിടത്തിലേക്ക് സ്കൂൾ മാറിയപ്പോൾ അടച്ചുറപ്പുള്ള ഒരു റൂം ലൈബ്രറിക്ക് ലഭിച്ചു. എല്ലാ പ്രവൃത്തി ദിനങ്ങളിലും ഗ്രന്ഥാലയം ഉച്ചക്ക് 1. 15 മുതൽ 2 .00 മണി വരെ പ്രവർത്തിക്കും .5000 ത്തോളം പുസ്തകങ്ങൾ ലൈബ്രറിയിൽ ഉണ്ട് .