ഉള്ളടക്കത്തിലേക്ക് പോവുക

എ.കെ.എൻ.എം.എം.എ.എം.എച്ച്.എസ്.എസ്. കാട്ടുകുളം/വിദ്യാരംഗം‌-17

Schoolwiki സംരംഭത്തിൽ നിന്ന്
14:34, 8 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20034 (സംവാദം | സംഭാവനകൾ) ('===വിദ്യാരംഗം കലാ സാഹിത്യവേദി=== ===പുസ്തകത്തൊട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

വിദ്യാരംഗം കലാ സാഹിത്യവേദി

പുസ്തകത്തൊട്ടിൽ

ബഷീർ അനുസ്മരണദിനത്തിൽ കെ ജി ചന്ദ്രിക ടീച്ചർചെരിച്ചുള്ള എഴുത്ത് നൽകിയ ക്ലാസ് റൂം ലൈബ്രറിയിൽ പുസ്തകങ്ങൾ നിറക്കുന്നതിന് പുസ്തകത്തൊട്ടിൽചെരിച്ചുള്ള എഴുത്ത്എന്ന പദ്ധതിയുടെ ആരംഭമാണ്.വിദ്യാരംഗം കലാസാഹിത്യവേദി ഇതിനായി സമൂഹത്തിലെ വിവിധമേഖലയിലുള്ളവരിൽ നിന്നും പുസ്തകങ്ങൾ സ്വീകരിക്കുന്നു. 2000 രൂപയുടെ പുസ്തകങ്ങൾ മുൻ DEO ശ്രീ.വേണു പുഞ്ചപ്പാടം നൽകി.50 ഓളം പുസ്തകങ്ങൾ ശ്രീ ഹരിശങ്കർ മുന്നൂർക്കോട് നൽകി.പേരെടുത്തുപറയാനാണെങ്കിൽ നിരവധി പേർ ഉണ്ട്.അനേകം പുസ്തകങ്ങൾ പുസ്തകത്തൊട്ടിലിൽ ഇതിനോടകം എത്തിച്ചേർന്നു.