സൗകര്യങ്ങൾ

പ്രൈമറി,ഹൈസ്കൂൾ,ഹയർ സെക്കണ്ടറി എന്നീ വിഭാഗം ഇവിടെ പ്രവർത്തിക്കുന്നു.

പ്രൈമറി

പ്രൈമറി തലത്തിൽ അപ്പർ പ്രൈമറി വിഭാഗത്തിൽ അഞ്ച് മുതൽ ഏഴ് വരെയുള്ള ക്ലാസ്സുകളിലായി ഇരുപത്തിരണ്ട് ഡിവിഷൻ പ്രവർത്തിച്ചുവരുന്നു. ഒരു ഐ ടി ലാബും സ്മാർട്ട് ക്ലാസ്സ് റൂമും പഠനം രസകരമാക്കാൻ സഹായിക്കുന്നു

ഹൈസ്കൂൾ

ഹൈസ്ക്കുൂൾ തലത്തി‍‍‍‍‍‍‍‍‍‍ൽ എട്ട് മുതൽ പത്താം ക്ലാസ്സ് വരെ 39 ഡിവിഷനുകളുണ്ട്. മൂന്ന് ഐടി ലാബും ഒരു സ്മാ‍ർട്ട് റൂമും ഉണ്ട്.

ഹയർ സെക്കണ്ടറി

പാഠ്യപാഠ്യേതര രംഗങ്ങളിൽ മികച്ച സൗകര്യങ്ങളാണ് ഈ വിദ്യാലയത്തിൽ ഉള്ളത്

  • യാത്രാസൗകര്യം
  • ശുദ്ധ ജല ലഭ്യത
  • വിശാലമായ കളിസ്ഥലം
  • കമ്പ്യൂട്ടർ ലാബ്
  • സ്മാർട്ട് ക്ലാസ്സ് റൂം
  • എസ് പി സി
  • എൻ സി സി
  • ലിറ്റിൽ കൈറ്റ്സ്
  • ബാന്റ് ഗ്രൂപ്പ്
  • കൗൺസിലിംഗ്
  • ഫിസിയോതെറാപ്പി യൂണിറ്റ്
  • ദിവ്യാംഗർക്കുള്ള പ്രത്യേക പരിഗണനയും അധ്യാപക സേവനവും
  • ആരോഗ്യപ്രവർത്തകയുടെ സേവനം
  • പ്രീമെട്രിക് ഹോസ്റ്റൽ സാമീപ്യം
  • ചിത്രകല അധ്യാപകന്റ സേവനം
  • നീഡിൽ വർക്ക് അധ്യാപകന്റെ സേവനം
  • പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ കലാപരിശീലനം