ഉള്ളടക്കത്തിലേക്ക് പോവുക

എ.എൽ.പി.എസ് കോണോട്ട് / വാസുമാസ്റ്റർ എൻഡോവ്മെൻറ്.

Schoolwiki സംരംഭത്തിൽ നിന്ന്

ഓരോ അധ്യയനവർഷവും നാലാം ക്ലാസിലെ ഉയർന്നമാർക്ക് വാങ്ങുന്ന വിദ്യാർത്ഥിക്ക് സ്‍ക‍ൂളിലെ മുൻ ഹെഡ്മിസ്‍ട്രസ് ഗിരിജടീച്ചർ അധ്യാപകരിൽ പ്രമുഖനായിരുന്ന അവരുടെ ഭർത്താവിൻറ പേരിൽ ഏർപ്പെടുത്തിയ ക്യാഷ് അവാർഡ് ഓരോ വർഷവും സ്വാതന്ത്ര‍്യദിന ചടങ്ങിൽ വെച്ച് വിതരണം ചെയ്‍ത് വരുന്നു.