സ്ക്കൂൾ പരിസരങ്ങൾ വൃത്തിയായി സൂക്ഷിക്കുക,പച്ചക്കറികൾ,പൂന്തോട്ടം എന്നിവ വച്ചുപിടിപ്പിക്കുക എന്നിവയൊക്കെ ചെയ്യുന്ന ഒരു പരിസ്ഥിതി ക്ലബ്ബ് ഇവിടെയുണ്ട്.





സ്ക്കുൾ പരിസര ശുചീകരണം ഹരിതാഭമാക്കൽ ജൈവ ഉദ്യാനം പ്ലാസ്റ്റിക്ക് രഹിത സ്ക്കൂളും പരിസരവും മാലിന്യ സംസ്ക്കരണം