സംസ്കൃതം എച്ച്.എസ്സ്.വട്ടോളി/മറ്റ്ക്ലബ്ബുകൾ-17

അറബിക് ക്ലബ്

സ്കൂളിലെ ഏറ്റവും സജീവമായ ക്ലബുകളിൽ ഒന്നാണ് അറബി ക്ലബ്.സ്വന്തമായി 150 പുസ്തകങ്ങളുള്ള അറബിക് ലൈബ്രറി ഉണ്ട്അറബി ക്ലബ്ബിന്റെ ആഭിമൂഖ്യത്തിൽ നിരവധി പരിപാ‌ടികൾ നടത്തുന്നു.പത്രണ്ടോളം .

ജാഗ്രതാ സമിതി

മൊബൈൽ, കമ്പ്യൂട്ടർ എന്നിവയുടെ ദുരുപയോഗത്തിനെതിരായ ബോധവൽക്കരണം, മയക്കുമരുന്ന് വിരുദ്ധബോധവൽക്കരണം, പാരന്റൽഎംപവയറിംഗ് എന്നിവയിലായിരുന്നു ജാഗ്രതാ സമിതി ശ്രദ്ധിച്ചത്.