ഉള്ളടക്കത്തിലേക്ക് പോവുക

എ.എൽ.പി.എസ് കോണോട്ട് / വിദ്യാരംഗം കലാസാഹിത്യവേദി.

Schoolwiki സംരംഭത്തിൽ നിന്ന്
10:52, 7 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47216 (സംവാദം | സംഭാവനകൾ) ('<big><big>നാടൻപാട്ട് ശില്പശാല</big></big> <big>നാടൻപാട്ട് കല...' താൾ സൃഷ്ടിച്ചിരിക്കുന്നു)

നാടൻപാട്ട് ശില്പശാല

നാടൻപാട്ട് കലാകാരൻ യൂ.ടി ശ്രീധരൻ സാറിന്റെ നേത്രത്വത്തിൽ നടത്തിയ നാടൻപാട്ട് ശില്പശാല കുട്ടികൾക്ക് ആവേശവും അതിശയവുമായി.തുടിയുടെ സഹായത്തോടെ അദ്ദേഹം അവതരിപ്പിച്ച പാട്ടുകൾ ആവേശത്തോടൊപ്പം കുട്ടികളും ഏറ്റു പാടി.പൂർവ വിദ്യാർത്ഥി സായികൃഷ്ണ യും ഈരടികളിൽ അറദേഹത്തോടൊപ്പം പങ്കു ചേർന്നു

ചിത്രരചന പരിശീലനം

വിദ്യാരംഗം കലാവേദിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചിത്രരചന പരിശീലനം ഷിജി ടീച്ചർ നേതൃത്വം നൽകി.

പാവനാടക ശില്പശാല